← Back to നിഷിദ്ധജ്വാലകൾ 6 [ആൽബി]

Comments

നിഷിദ്ധജ്വാലകൾ 6 [ആൽബി] · approved reader discussion

Smitha • 20-04-2020 12:08

Marvellously written...

alby • 20-04-2020 14:27

താങ്ക് യു ചേച്ചി......വളരെ സന്തോഷം.

സ്നേഹപൂർവ്വം
ആൽബി

Hooligans • 17-04-2020 12:44

Ithu powli anu but iam waiting for SHAMBU....keep going all the very best

alby • 17-04-2020 19:21

താങ്ക് യു ബ്രൊ.ശംഭു ഉടനെ ഉണ്ട്.

ആൽബി

BenzY • 16-04-2020 03:30

Page kuranju poY enna parathi mathram

alby • 16-04-2020 08:50

താങ്ക് യു ബെൻസി.അടുത്ത ഭാഗം വരുമ്പോൾ പേജ് കൂടുതൽ കാണും

ആൽബി

JOSEPH • 15-04-2020 19:42

ആശാനേ വളരെ ഇഷ്ടപ്പെട്ടു ഇൗ പാർട്ട്ടും. ഒരുപാടു വൈകിയത് കാരണം കഥ മനസിലാകാൻ ബുദ്ധിമുട്ടി. ആൽബി ബ്രോ അടുത്ത പാർട്ട് ഒരുപാട് വൈകിപികല്ലെ
?☺️.

alby • 15-04-2020 19:52

താങ്ക് യു ബ്രൊ.ഈ ഭാഗം ഒരുപാട് വൈകി ആണ് വന്നത് അതുകൊണ്ട് തന്നെ പഴയ ഭാഗം പലരും മറന്നു.ഇനി വൈകാതെ പോസ്റ്റ്‌ ചെയ്യാം

ഏലിയൻ ബോയ് • 15-04-2020 12:13

ആൽബിച്ഛയാ..... നല്ല കഥ....തുടരുക... ഫിജി യേയും ഫെലിക്സിനെയും പിരിക്കരുത്.... എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു....ആ ബന്ധം...അവരുടെ സ്നേഹവും പരസ്പര വിശ്വാസവും....

alby • 15-04-2020 13:10

താങ്ക് യു ബ്രൊ.

Fanfiction • 14-04-2020 23:00

ആൽബിച്ച, കഥ ഓർമ ഇല്ല friday ആദ്യം മുതൽ വായിക്കണം. കുറെ ആയില്ലേ. പിന്നെ നമ്മുടെ ശംബു എവിടെ വരെ ആയി.

Fanfiction • 14-04-2020 23:04

പറയാൻ മറന്നു, വിഷു easter ആശംസകൾ.

alby • 15-04-2020 00:29

ഈസ്റ്റെർ വിഷു ആശംസകൾ നേരുന്നു

alby • 15-04-2020 00:28

സമയം പോലെ മതി ബ്രൊ.ശംഭു ഈ വീക്ക് ഇൽ വരും.

താങ്ക് യു

Smitha • 14-04-2020 17:32

ഹായ് ആൽബി

കുറെ നാളുകൾ ആയില്ലേ?
കഥ ഏകദേശം മറന്നുപോയിരുന്നു.
പഴയ കഥകൾ ഒന്ന് മറിച്ചു നോക്കേണ്ടി വന്നു.
അപ്പോഴാണ് എല്ലാം കണക്റ്റഡ് ആയത്.

അന്നമ്മയെ കൂടെ നിർത്താൻ ആണോ അതോ പകരം വീട്ടാൻ ആണോ ഫിജി നോക്കുന്നത് എന്ന് അടുത്ത ചാപ്റ്റർ ൽ അറിയാമല്ലോ അല്ലേ?

സസ്നേഹം
സ്മിത

alby • 14-04-2020 19:12

ചേച്ചി......

കുറെ അധികം വൈകിയാണ് ഇതിന്റെ ഈ അധ്യായം വന്നത്.ചേച്ചിയുടെ ചോദ്യങ്ങളുടെ ഉത്തരം അടുത്ത ഭാഗത്തു ലഭിക്കും.

സന്തോഷം,സ്നേഹം
ആൽബി

മന്ദൻ രാജാ • 14-04-2020 17:13

കുറച്ചു നാളുകൾ കൂടി ജ്വാല...

അടുത്ത പാർട്ടിൽ ഫിജിയെ എങ്ങനെ തളക്കും എന്നറിയാൻ കാത്തിരിക്കുന്നു

alby • 14-04-2020 19:11

അതെ..... കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും.

സന്തോഷം അറിയിക്കുന്നു വിലയെറിയ അഭിപ്രായം നൽകിയതിന്

ആൽബി

JOSEPH • 14-04-2020 13:52

Albychaa ഹാപ്പി വിഷു ആശംസകൾ. വായന ഉടനെ ഉണ്ട്. സ്മിത ചേച്ചി കഥയുടെ വായനിൽ ആണ്.

alby • 14-04-2020 15:37

താങ്ക് യു ജോസഫ്.സമയം പോലെ വായിച്ചു പറയു.

വിഷുദിനാശംസകൾ നേരുന്നു

ആൽബി

Akrooz • 14-04-2020 13:15

ആൽബി അച്ചായോ നന്നായിട്ടുണ്ട് ട്ടാ

alby • 14-04-2020 15:35

താങ്ക് യു അക്രൂ

Haridas • 14-04-2020 11:25

നല്ലൊരു വിഷു കൈനീട്ടം തന്നതിന് നന്ദി. നിര്മലിന്റ പ്രശ്നങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു.

alby • 14-04-2020 12:23

താങ്ക് യു ഹരിദാസ്.

നിര്മലിന്റെ പ്രശ്നം അവൻ തന്നെ പറയും ഉടനെ തന്നെ.

Harshan • 14-04-2020 09:15

ആൽബിച്ചായ
സ്നേഹപൂർവ്വം വിഷു ആശംസകൾ
ഇഷ്ടതോടെ..

alby • 14-04-2020 12:22

താങ്ക് യു ഹർഷൻ

സെയിം ടു യു

''ഭീം'' • 14-04-2020 08:56

HI
  ആൾബി വിഷുക്കൈനീട്ടം തന്നു അലെ.പിന്നെ വായിച്ച് വരാം.ഞാൽ ആർത്തിയോടെ കാത്തിരുക്കുന്ന ഒന്നാണ് ശംബു.... അതു കൂടി തരാമായിരുന്നു.
  വിഷു ആശംസകൾ.
ഭീം♥️

alby • 14-04-2020 12:19

താങ്ക് യു ഭീം.അടുത്തത് ശംഭുവാണ്.ഉടനെ ഉണ്ടാകും

ജിന്ന് • 14-04-2020 07:40

എല്ലാ വായനക്കാർക്കും എന്റെ വിഷു ആശംസകൾ❤️

alby • 14-04-2020 07:53

വിഷു ആശംസകൾ

Harshan • 14-04-2020 07:01

ഹാപ്പി വിഷു ട്ടാ
മുത്തെ

alby • 14-04-2020 07:54

സെയിം ടു യു ബ്രൊ

നന്ദൻ • 14-04-2020 06:53

ആൽബിച്ചായ ഈസ്റ്റെർ വിഷു ആശംസകൾ

alby • 14-04-2020 07:54

ആശംസകൾ നേരുന്നു പ്രിയ നന്ദൻ ബ്രൊ

Smitha • 14-04-2020 05:52

Let me have the first comment...

alby • 14-04-2020 06:42

താങ്ക് യു ചേച്ചി.വിത്ത്‌ ലവ്....

ആൽബി