0%

Chapter Title : നിഷിദ്ധം പാകിയ കമുകി 2 [Achu Raj]

Author : Achuraj Read All Parts 15.3K

സന്ധ്യ മയങ്ങുന്നതും നോക്കി ഇരിക്കുകയാണോ”
രാജേട്ടന്‍ ആണ് ചോദിച്ചത്..അതിനു മറുപടി പറഞ്ഞത് മായ ചേച്ചിയാണ്..
“ഹാ അത് മമ്മിടെ മോന്‍റെ സ്ഥിരം ഉള്ള പരുപാടിയാണ്..ഇവര്‍ വന്നു ഇവിടെ ഇരുന്നു യാത്ര പറഞ്ഞാലേ ഞങ്ങളുടെ സൂര്യന്‍ പോലും വീട്ടില്‍ പോകു അല്ലേടാ ജോ”
“ഹാ അതെടി അങ്ങനെ തന്നെയാ..നിങ്ങള്‍ വീട്ടിലെക്കിറങ്ങിയതാണോടി”
മമ്മി തിരിച്ചു മറുപടി പറഞ്ഞു കൊണ്ട് ആ പാറയില്‍ നിന്നും ഇറങ്ങി...രാജേട്ടന്‍ അവിടെ വന്നിരുന്നു..കൂടെ മൈഥിലിയും..
“ഞങ്ങള്‍ ചുമ്മാ ഇങ്ങനെ ഇറങ്ങിയതാ..ഇവര്‍ ഇടക്കൊകെ വരുമ്പോള്‍ അവിടേക്ക് ഒരു വരവ് പതിവാണല്ലോ”
“ഉം..എന്നാ നിങ്ങള്‍ വാ..ഞാന്‍ പോയി ചായ ഇടാം”
“അയ്യോ ചായ ഇപ്പൊ കുടിച്ചേ ഉള്ളു...അവിടെ പോകുന്നതിനേക്കാള്‍ നല്ലത് ധാ അമ്മ പറഞ്ഞപ്പോലെ ഇങ്ങനെ ഈ സൂര്യനെ നോക്കി നില്ക്കുന്നതാ”
മൈഥിലി അതും പറഞ്ഞു വിധൂരതയിലേക്ക് നോക്കി...മമ്മി അപ്പോള്‍ മായ ചേച്ചിനോട് എന്തോ കുശലം പറഞ്ഞു ചിരിച്ചു..
ഞങ്ങള്‍ അവിടെ കുറെ നേരം ചിലവഴിച്ചു..ഒരു കണക്കിന് ഇവര്‍ ഇപ്പോള്‍ വന്നത് നന്നായി..ഇല്ലെങ്കില്‍ മമ്മി ഇപ്പോളെ ലിസയുടെ എല്ലാ കാര്യങ്ങളും ചൂഴ്ന്നു എടുത്തേനെ..
അവരുമായി സംസാരിച്ചിരുന്നു ഇരുട്ടിയപ്പോഴാ അവര്‍ വീട്ടിലേക്കു പോയത് ...
“ഡാ ഒരു കൂട്ടം പറയാന്‍ ഉണ്ട് “
അവര്‍ പോയ ഉടനെ മമ്മി എന്‍റെ അരികിലേക്ക് വന്നു..മമ്മി നേരത്തെ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് മറന്നു എന്നത് എനിക്ക് ആശ്വാസം നല്‍കി ..
“എന്താ മമ്മി “
“എടാ നമ്മുടെ മായ മറ്റേ മാഷിന് കൊടുത്തെടാ”:
“ഹേ എപ്പോ ...എവിടുന്നു ...ആര് പറഞ്ഞു”
ഇരുട്ടി തുടങ്ങിയത് കൊണ്ട് പാറ പുറത്തു നിന്നും ഇറങ്ങി ഞങ്ങള്‍ ഇപ്പോള്‍ വീട്ടിലേക്കുള്ള

💬 Comments

View all comments