0%

Chapter Title : നിഷിദ്ധം പാകിയ കമുകി 2 [Achu Raj]

Author : Achuraj Read All Parts 15.3K

ആ തള്ള ചുമ്മാ ചോറിയും”
“അല്ല മമ്മി എനിക്കൊരു സംശയം”
“ഉം എന്താ”
“നമ്മുടെ വല്യമ്മ ആ രാജേട്ടനെ വളക്കാന്‍ വല്ല പ്ലാനും”
“ഹാ നിനക്കും തോന്നി അല്ലെ ഉച്ചക്ക് അവിടെ വന്നപ്പോള്‍ തുടങ്ങിയതാ തള്ള അവനെ മാറ്റി കൊണ്ട് പോയി കുന്നു കുനാ പറയാന്‍...മായയും പറഞ്ഞു എന്‍റെ മോള്‍ വിധവ ആകുവോടി എന്ന്..എനിക്കത് കേട്ടപ്പോള്‍ ആകെ ശേ,...ഈ തള്ള കാരണം ആകെ പുലിവാലാകോടാ”
“ഉം എവിടെ വരെ പോകുന്നു നോക്കാം..എന്തായാലും അയാള്‍ നാളെ പോകുമല്ലോ”
“ഹാ അതാണ് എന്‍റെ ഒരു ആശ്വാസം...നീ വാ”
ഞാന്നും മമ്മിയും കൂടെ വീട്ടിലേക്കു നടന്നു...ചെന്ന് കുളിയും നനയും കഴിപ്പും എല്ലാം കഴിഞു ഞാന്‍ മമ്മി പാത്രം കഴുകുന തക്കം നോക്കി ലിസയെ വിളിച്ചു കാര്യങ്ങള്‍ എല്ലാം പറഞ്ഞു..
അവള്‍ക്കു നൂറു വട്ടം സമ്മതം എന്ന് മാത്രമല്ല ഞാന്‍ വണ്ടിയും കൊണ്ട് ചെന്നാല്‍ ഈ രാത്രി വേണമെങ്കില്‍ അവള്‍ വരാ എന്നും പറഞ്ഞു..അതങ്ങനെ വരൂ എന്നിക്കറിയമായിരുന്നു എങ്കിലും നമ്മള്‍ ചോദിച്ചില്ല എന്ന് പിന്നീട് പറയരുതല്ലോ ..കലികാലം....
മമ്മി പാത്രമെല്ലാം കഴുകി വച്ച് പൂമുഖത്തേക്ക്‌ വന്നു..
“എന്താ മാഷേ കിടക്കുന്നില്ലേ”
“ഹാ കിടക്കാം..അല്ല മമ്മി വരുന്നില്ലേ”
“എന്തിനു”
‘അല്ല ഇന്നില്ലേ കഥ പറച്ചില്‍”
“ഇനി എന്ത് കഥ പറയാനാ”
“ഇനി ഒനുമില്ലേ..”
“ഇല്ല ഇനി ഒന്നും ഇല്ല...മോന്‍ പോയി കിടന്നെ...ഇന്നത്തെക്കുള്ളത് ആയിട്ടുണ്ട്‌...മോന്‍ പോയി സുഖമായി കിടന്നുറങ്ങാന്‍ നോക്ക് കേട്ടോ”
“ഓ ആയിക്കോട്ടെ നമ്മള്‍ പോക്കൊളാമേ”
“ഹാ അതാ നല്ലത്”
“ഹാ പോന്നു മമ്മിയല്ലേ പാവത്തിന്‍റെ ഒരു ആഗ്രഹമല്ലേ സാദിച്ചു കൊടുക്കാം എനൊക്കെ വച്ചപ്പോള്‍

💬 Comments

View all comments