0%

Chapter Title : നിഷിദ്ധം പാകിയ കമുകി 2 [Achu Raj]

Author : Achuraj Read All Parts 15.3K

“ഹലോ മമ്മി”
“ഹ...ഹലോ”
മമ്മിക്കു വാക്കുകള്‍ കിട്ടാത്ത പോലെ.
“പറയു മമ്മി ...എന്നെ കുറിച്ച് ജോ പറഞ്ഞോ മമ്മിയോടു എല്ലാം”
“ഉം”
“എല്ലാം പറഞ്ഞോ”
“ഉം”
“മമ്മിയെ കുറിച്ചു ജോ എന്നോടും എല്ലാം പറഞ്ഞു കേട്ടോ”
ലിസ ചെറുതായൊന്നു ചിരിച്ചപ്പോള്‍ മമ്മിയുടെ മുഖം പൂ പോലെ തുടുത്തു..
“എന്താ മമ്മി ഒന്നും മിണ്ടാത്തെ നാണമാണോ മമ്മിക്കു”
മമ്മി അതിനു ഉത്തരം പറയും മുന്നേ ഞാന്‍ പതിയെ ഫോണിനോട് ചേര്‍ന്ന് നിന്ന് പറഞ്ഞു
“അതെ ലിസ മമ്മിക്കു നിന്നോട് സംസാരിക്കാന്‍ നാണം ആണ് പോലും”
“ഹാ കൊള്ളാം എന്തിനാ മമ്മി നാണിക്കുന്നെ ഒന്നുമില്ലെങ്കിലും ഞാന്‍ മമ്മിയുടെ മരുമകള്‍ ആകാന്‍ പോകുന്ന കുട്ടി അല്ലെ”
“ആണോ”
‘”അല്ലെ ..ജോ അതൊന്നും പറഞ്ഞില്ലേ അപ്പോള്‍”
“ഉം പറഞ്ഞു പറഞ്ഞു...അല്ല ഈ ഇഷ്ട്ടം ഒക്കെ കാര്യം നടന്ന കഴിയുമ്പോള്‍ തീരോ...എന്‍റെ മോനൊരു പാവമാണ്”
‘”ഈ ചോദ്യം ഞാന്‍ മമ്മിയോടു അല്ലെ ചോദിക്കണ്ടത്...മോന്‍റെ മമ്മി പിന്നെ അത്ര പാവം ഒന്നുമല്ല എന്ന് മമ്മിക്കു ഇതിനോടകം മനസിലായി കാണുമല്ലോ അല്ലെ”
“ഉം അതു നീ പറഞ്ഞത് ശേരിയ ഇവന്‍ ഞാന്‍ വിചാരിച്ച പോലെ അല്ല”
“ഹാ അതാ ഞാന്‍ പറഞ്ഞെ”
ഈശ്വരാ ഇവരിപ്പോള്‍ രണ്ടു ഒന്നായോ..
‘”അപ്പൊ മമ്മിടെ മോനെ എനിക്ക് വിശ്വസിക്കാമല്ലോ അല്ലെ”
“പൂര്‍ണമായും നിനക്ക് അവനെ വിശ്വസിക്കാം..അവന്‍ നിന്നെ ഇട്ടിട്ടു പോകുല നീ പോയാലും ...നീ എങ്ങനെ ഉള്ളവളാണ് എന്ന് എനിക്കറിയില്ല..പക്ഷെ എന്‍റെ മോന് നീ കാരണം എന്തെങ്കിലും സങ്കടം ഉണ്ടായാല്‍ അത് ഞാന്‍ ക്ഷേമിചെന്നു വരില്ല”
കര്‍ത്താവേ ഇതിപ്പോ ഇവരെ പരിചയപ്പെടുത്താന്‍

💬 Comments

View all comments