0%

Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]

Author : Achuraj Read All Parts 31.5K

എനിക്കൊക്കെ ആയിരുന്നെന്ല്‍ ഞാന്‍ ഇന്ന് തന്നെ അവളെ കൊണ്ട് പോയി കളിചെനെ”
“നീ ഒലത്തിയേനെ ഒന്ന് പോടാ നിന്‍റെ മറ്റേ ആ കസിന്‍ നിങ്ങളുടെ കുടുംബത്തിലെ കല്യാണത്തിനു വന്നിട്ട് നിനെ വിളിച്ചിട്ട് നീ പോയ “
“എടാ അത് പിന്നെ എല്ലാവരും ഉണ്ടായിരുന്നില്ലേ അവിടെ “
“:ഹാ അത് തന്നെയാ എന്‍റെ പേടി “
“എടാ നീ എന്തായാലും അവളോട്‌ ഇപ്പോം യെസ് പറ ബാക്കി നമുക്ക് നോക്കാടാ”
“വേണോട”
“എടാ ഇങ്ങോട്ട് വന്ന ഭാഗ്യം തട്ടി തെരുപ്പിക്കാതെ “
“ഉം ശെരി”
ഫോണ്‍ വച്ച് ഞാന്‍ പിന്നെയും ആലോചിച്ചു ..പറയണോ വേണ്ടയോ എന്ന് ...കാരണം അവളൊക്കെ തെറിച്ച വിത്തുകള വെറുതെ പണിയാക്കണോ ..പക്ഷെ കിട്ടാന്‍ പോകുന്ന കാര്യങ്ങളെ ഓര്‍ക്കുമ്പോള്‍ ...എന്തായാലും അവന്‍ പറഞ്ഞപ്പോലെ വരുന്നതിടത്തു വച്ച് കാണാം..
ക്ലാസ് കഴിഞ്ഞു പോകാന്‍ നേരം ആരും ശ്രദ്ധിക്കാതെ ലിസ എന്റെ അടുത്തേക്ക്‌ വന്നു ...
“ജോണ്‍”
“ഉം”
“ഞാന്‍ പറഞ്ഞ കാര്യം “
“ഓക്കേ “
“ഓക്കേ ആണോ “
“ഉം അതെ “
“ഓ താങ്ക് ഗോട് ...എന്നാ ജോണിന്‍റെ നമ്പര്‍ താ ഞാന്‍ നൈറ്റ് വിളിക്കാം അപ്പോള്‍ നമുക്ക് എല്ലാ സംസാരിക്കാം”
‘അല്ല എനിക്ക് എന്‍റെ ഫോണിനു എന്‍റെ വീട്ടില്‍ റേഞ്ച് ഒന്നുമില്ല മാത്രമല്ല മമ്മിയുണ്ടാകും”
“ഹാ ഇങ്ങനെ പേടിച്ചാല്‍ നമ്മള്‍ എങ്ങനെ ഒരുമിച്ചു ജീവിക്കും ജോണ്‍”
ഹോ അവളോട്‌ ഒക്കെ പറഞ്ഞപ്പോളെക്കും ഒരുമിച്ചുള്ള ജീവിതമാണല്ലോ ഇവള്‍ പറഞ്ഞു വരുന്നത് ..ഇവളുടെ പറച്ചില്‍ കേട്ടാല്‍ ഏതാണ്ട് പത്തു കൊല്ലമായി പ്രണയം തോന്നിട്ടു എന്ന് തോന്നുമല്ലോ

💬 Comments

View all comments