0%

Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]

Author : Achuraj Read All Parts 31.5K

വശീകരണം എന്ന് കേട്ടപ്പോള്‍ ചെക്കന്‍റെ ഒരു ചിരി കണ്ടില്ലേ ..നാണക്കാരന്‍. ദെ വേണ്ടാത്ത വല്ല പണിക്കു പോയെന്നു ഞാന്‍ അറിഞ്ഞാല്‍ വെട്ടി കണ്ടമാക്കി പോഴേ തള്ളും പറഞ്ഞേക്കാം “
അതോടെ എന്‍റെ സകല ഗ്യാസും പോയി ...
“അപ്പോളെ ആ മായ പറഞ്ഞയാ”
“എന്ത് “
“കുന്തം..പണി എടുക്കാന്‍ നോക്കെടാ ചെക്കാ”
മമ്മിയുടെ സ്വരം വീണ്ടും വല്ലാണ്ടായി ...ഞാന്‍ വേഗത്തില്‍ എന്‍റെ പണികള്‍ തീര്‍ക്കാന്‍ തുടങ്ങി..മമ്മി വേഗത്തില്‍ വീട്ടിലേക്കു കയറി പോകുന്നതും കൂടെ കണ്ടപ്പോള്‍ എനിക്കാകെ പേടി ആയി...
അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തിനാ പേടിക്കുന്നെ ...ഞാന്‍ എന്ത് തെറ്റാ ചെയ്തെ...മമ്മിയോടു വെറുതെ അങ്ങനെ ഒന്നും ചോദിക്കണ്ടായിരുന്നു ,,,ഇനി പറഞ്ഞിട്ടെന്താ...എന്‍റെ മനസു എന്നെ ശാസിച്ചു...
അല്‍പ്പം കഴിഞു മമ്മി അങ്ങോട്ടേക്ക് വന്നു ...പക്ഷെ നേരത്തെ പോലെ അല്ല മമ്മിയുടെ സ്ഥായി ഭാവമായിരുന്നു മുഖത്തു
“ജോകുട്ട “
മമ്മി എന്നെ വിളിച്ചു ഞാന്‍ മമ്മിയെ നോക്കി
“മോനിങ്ങു വാ മമ്മിക്കു ചിലത് പറയാന്‍ ഉണ്ട് “
ഞാന്‍ ആകെ ധര്‍മസങ്കടത്തിലായി ഞാന്‍ മമ്മിയുടെ അരികിലേക്ക് ചെന്നു ..മമ്മി അടുത്തു കണ്ട ഒരു മണ്‍തിട്ടയില്‍ ഇരുന്നു ...എന്നോടും ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനും ഇരുന്നു
“മോനെ മമ്മി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം “
ഞാന്‍ മമ്മിയുടെ മുഖത്തേക്ക് നോക്കി ..
“നോക്ക് നീ ചെറിയ കുട്ടിയല്ല എന്ന് മമ്മിക്കു അറിയാം നിന്‍റെ കൈയിലെ കുരുത്തക്കേടുകള്‍ എത്ര ഉണ്ടെന്നു മമ്മിക്കറിയാം”
ഞാന്‍ ആകെ ഒന്നും മനസിലാകാതെ മമ്മിയെ നോക്കി മനസ്സില്‍ വല്ലാത്ത ഒരു ഭയവും നിറഞ്ഞു ..
“എന്താ നീ ഇങ്ങനെ മിഴിച്ചു

💬 Comments

View all comments