Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]
“എന്ന് വച്ചാല്‍ ഇവിടെ ഞാന്‍ കണ്ടവനുമായി അഴിഞാടുവാനെന്നോ അല്ലെങ്കില്‍ നമ്മളെ രണ്ടിനെ ചേര്‍ത്ത് വരെ അവര്‍ കഥകള്‍ ഉണ്ടാക്കും ...ഇതൊക്കെ എനിക്കറിയാവുന്നതുക്കൊണ്ടാ അവരെ ഞാന്‍ ഇവിടെ തന്നെ താമസിക്കാന്‍ സമ്മതിച്ചേ ..ഇവര്‍ ഇവിടെ വന്നു കഴിഞ്ഞാണ് എനിക്കിതെല്ലാം മനസിലായത് “
“അതെങ്ങനെ “
എന്നിലെ പിരിമുറുക്കങ്ങള്‍ വല്ലാതെ അഴിഞ്ഞു തുടങ്ങി മനസു ശാന്തമായി ...മമ്മി പറയുന്നത് ഞാന്‍ കാതോര്‍ത്ത് നിന്നു ..
“അവര്‍ നാട്ടിലെ പലരെ പറ്റിയും ഇല്ലാത്ത ദുഷിപ്പുകള്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് ...അതൊക്കെ അവരുടെ അഴിഞ്ഞാട്ടങ്ങള്‍ സമ്മതിക്കാത്തതിന്റെ കേറുവില്‍ അവര്‍ പറഞ്ഞുണ്ടാക്കിയതാണ്”
ഞാന്‍ ഇതെല്ലം കേട്ട് അത്ഭുതം പൂണ്ടും...അവരെ കണ്ടാല്‍ പറയോ ഇങ്ങനെ ഒക്കെ ഉള്ള ആളാണെന്നു ..എന്നെ ജോ എന്ന് തികച്ചു വിളിക്കില്ല...പക്ഷെ കൈലിരിപ്പും നാക്കും ഇങ്ങനെ ആണെന്നും ഇപ്പോളാ മന്സിലാകുന്നെ
“നോക്ക് ജോ നമ്മളെ കുറിച്ച് അവര്‍ ഇല്ല വചനം പറയുന്നതിലും നല്ലത് അവരെ നമ്മള്‍ ഇവിടെ സഹിക്കുന്നതാണ് ,മാത്രമല്ല ഇവിടെ അവര്‍ക്ക് അഴിഞ്ഞാടാന്‍ ഒരു അവസരവും ഇല്ല നീ ഒഴികെ “
“അയ്യോ മമ്മി ഞാന്‍ “
“നീ അങ്ങനെ ആണെന്നല്ല പക്ഷെ ഇപ്പോളത്തെ നിന്‍റെ പ്രായം അതാണ് കൂടെ നീ കാണുന്നതും വായിക്കുന്നതും ഒക്കെ ആയ കാര്യങ്ങള്‍ ആകുമ്പോള്‍ നിനക്കും അങ്ങനെ ചിന്തകള്‍ വരാം അത് നിന്‍റെ തെറ്റല്ല പക്ഷെ നമ്മളെ നമ്മള്‍ തന്നെ സൂക്ഷിക്കണം “
എനിക്കാകെ കുറ്റബോധം നിറഞ്ഞു അതിന്റെ കാരണം മമ്മി ഞാന്‍ കാണുന്നതെല്ലാം കണ്ടു എന്നത് കൊണ്ടാണ് എന്‍റെ മുഖം കുനിഞ്ഞു ..
“ജോകുട്ട നീ വിഷമിക്കാന്‍ പറഞ്ഞതല്ല പക്ഷെ നീ ശ്രദ്ധിക്കണം
💬 Comments
View all comments