Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]
“
ഞാന്‍ അതിനു ചിരിക്കുക മാത്രമാണ് ചെയ്തത്
“ജോണിന്‍റെ വീട്ടില്‍ മമ്മി മാത്രമാണ് ഉള്ളതല്ലേ “
“അതെ “:
“ഉം ..ജോണിനെ ഇങ്ങനെ അധികം തനിച്ചു കണാറെ ഇല്ല എപ്പോളും കൂട്ടുക്കാരന്‍ ഉണ്ടാകും കൂടെ “
ഇവള്‍ എന്നെ ഈ മൂന്നു വര്‍ഷത്തിനിടക്ക് തനിച്ചു കാണാത്ത പോലെ ആണല്ലോ ഇവളുടെ വര്‍ത്തമാനം ഞാന്‍ മനസില്‍ ഓര്‍ത്ത് നിന്നു..
“ജോണ്‍ എനിക്ക് ജോണിനോട് സീരിയസായി ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു “
“എന്താ ലിസ “
“അത് പിന്നെ ജോണ്‍..ഞാന്‍ ..ജോണിനറിയാലോ എനിക്ക് നമ്മുടെ ക്ലാസിനു അല്ലാതെയും ഒക്കെ ആയി ഒരുപാട് പ്രോപ്പോസല്‍സ് വന്നിട്ടുള്ള കാര്യം “
ആര്‍ക്കറിയാം എനിക്കൊന്നും അറിയാന്‍ പാടില്ല അല്ലെങ്കില്‍ തന്നെ ഇവള്‍ ഇതൊക്കെ എന്നോട് എന്തിനാ പറയുന്നെ ..ഞാനും ഒന്നും മനസിലാകാതെ നിന്നു..അവള്‍ തുടര്‍ന്നു ..
“നോക്ക് ജോണ്‍ അവരില്‍ ആരിലും എനിക്ക് ഒരു ഇഷ്ട്ടം തോന്നിയ ആള്‍ ഉണ്ടായിട്ടില “
“അതെന്താ”
“അത് എന്താ എന്ന് ഇത്രേം പറഞ്ഞിട്ടും ജോണിന് മനസിലായില്ലേ “
“ഇല്ല “
“എന്താ ജോണ്‍ കൊച്ചു കുട്ടികളെ പോലെ “
“സത്യമായു എനിക്ക് മനസിലായില്ല ലിസ”
“ശോ ഈ ജോണ്‍ ... എന്‍റെ ജോണ്‍ കുറച്ചൊക്കെ മറ്റുള്ളവരെ മനസിലാക്കാനും പടിക്ക് “
“എന്തിനു “
“ബെസ്റ്റ്... എന്‍റെ ജോണ്‍ ഞാന്‍ അവരോടൊന്നും സമ്മതം പറയാഞ്ഞത് എനിക്ക് ഇഷ്ട്ടം നിന്നെ ആയതുകൊണ്ടാണ് ഞാന്‍ എത്ര തവണ നോട്ടം കൊണ്ട് അത് പറഞ്ഞിരിക്കുന്നു എന്നെങ്കിലും ഒരിക്കല്‍ ജോണ്‍ എന്നോട് വന്നു ഇഷ്ട്ടം പറയും എന്ന് കരുതിയാനു ഞാന്‍ ഇത്രേം കാലം വെയിറ്റ് ചെയ്തത് ഇതിപ്പോ കോളേജ് തീരാറായി എന്നിട്ടും “
ഹാ അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍ ..ഈ ശീലാവതി ചമയുന്ന ലിസ അത്യാവശ്യം കുരുത്തക്കേടുകള്‍ ഉള്ളവള്‍ ആണെന്ന് എന്‍റെ കൂട്ടുക്കാരന്‍ എന്നോട് പറഞ്ഞിട്ടുണ്ട് ...എനിട്ട് ഇവളുടെ ഈ ഒരു പ്രകടനം കണ്ടില്ലേ ഹാ ഏതു വരെ പോകുമെന്ന് നോക്കാം ..
“നോക്ക് ജോണ്‍ ഞാന്‍ ഇത്രയും പറഞ്ഞിട്ട് ജോണ്‍ എന്താ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് “
“അല്ല ലിസക്ക് അപ്പോള്‍ പഴയൊരു ലൈന്‍ ഉണ്ടായിരുന്നില്ലേ നമ്മുടെ സീനിയര്‍ ആയിരുന്ന ഫെലിക്സുമായിട്ടു “
“അയ്യോ ആരാണ് ഇതൊക്കെ പറഞ്ഞു നടക്കുന്നത് അയാള്‍ എന്‍റെ പിറകെ നടന്നു എന്നുള്ളത് നേരാണ് പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒന്നും ഉണ്ടായിട്ടില്‍ “
ഉവ എടി ഭയങ്കരി എന്തോരം കല്ല്
💬 Comments
View all comments