Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]
മമ്മി മുകളിലേക്ക് നോക്കി അത് പറഞ്ഞപ്പോള്‍ പക്ഷെ എന്തോ എവിടെയോ കൊണ്ടത് പോലെ എനിക്ക് തോന്നി...മമ്മി അത് സീരിയസ് ആയിട്ടാണോ അതോ തമാശക്കാണോ പറഞ്ഞത് എന്ന് പോലും എനിക്ക് ശെരിക്കും മനസിലായില്ല ..മമ്മി എന്നെ കടന്നു നടന്നു പോയപ്പോള്‍ ഞാന്‍ മമ്മിയുടെ കൈയില്‍ പിടിച്ചു മമ്മി എന്നെ തിരിഞ്ഞു നോക്കി ..
“മമ്മി...ഞാന്‍ മമ്മിയുടെ മകനായി ഇങ്ങനെ ഒരു വൃത്തിക്കെട്ടവനായി ജനിച്ചത് മമ്മിക്കിപ്പോ സങ്കടം ഉണ്ടല്ലേ “
“നീ എന്തൊക്കെയാ ജോ “
“അല്ല മമ്മി പറഞ്ഞത് ശെരിയാ...ഞാന്‍...സോറി മമ്മി...ഇനി ഞാന്‍ ഇങ്ങനെ ഒന്നും ചോദിക്കില്ല..പക്ഷെ മമ്മിയോടുള്ള അത്രേം സ്നേഹം ഈ ലോകത്ത് എനിക്കാരോടും ഇല്ല ...മമ്മിക്കു എന്നെ ഒരിക്കലും ഒരു ചീത്ത കുട്ടി ആയി കാണേണ്ടി വരുല സത്യം “
എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി മമ്മിയുടെ കൈകളില്‍ ഇറ്റ് വീണു..മമ്മി എന്നെ വാരി പുണര്‍ന്നു..
“എന്താ ജോ ഇങ്ങനെ ഒക്കെ പറയണേ..ഈ ലോകത്തിലെ ഏറ്റവും നല്ല മകനാണ് നീ...നീ എന്റെ മകനായത്തില് ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നവള നിന്റെ മമ്മി...ഇത്രേം നല്ല ഒരു മകനെ നല്ലൊരു കൂട്ടുക്കാരനെ വേറെ എവിടാ എനിക്ക് കിട്ട..എന്റെ എല്ലമല്ലേ ജോ നീ...മമ്മി തമാശക്ക് പറഞ്ഞതാടാ അങ്ങനെ...എന്റെ മോനോട് എന്ത് പറയാനും എന്റെ മോന്റെ ഏതാഗ്രഹം സാദിച്ചു തരാനും ഈ മമ്മിക്കു സന്തോഷം മാത്രമേ ഉള്ളു”
മമ്മി എന്റെ നെറുകില്‍ ചുംബിച്ചു..എന്റെ കണ്ണുകള്‍ തുടച്ചു...എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു...ഞങ്ങള്‍ രണ്ടു പേരും തോളോട് തോള് ചേര്‍ന്ന് നടന്നു വീട്ടിലേക്കു ..
വീടത്തി ഞാന്‍ മമ്മട്ടി സൈടിലേക്കു വച്ച് കൊണ്ട് മമ്മിയെ നോക്കി...മമ്മിയുടെ
💬 Comments
View all comments