Chapter Title : നിഷിദ്ധം പാകിയ കമുകി [Achu Raj]
ഇടയില്‍ വന്നു പോകാന്‍ ഇടയുള്ള ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട് അത് ഉണ്ടാക്കാതിരിക്കാന്‍ ആണ് മമ്മി ഇതെല്ലം പറയുന്നത്”
“എനിക്ക് മനസിലാകും മമ്മിയുടെ ആവലാതി...അതൊന്നും ഉണ്ടാകില്ല മമ്മി..ഞാന്‍ വാക്ക് തരുന്നു..പിന്നെ ഒരു കാര്യം..മമ്മി ഇതിനെ വലിയ ഒരു തെറ്റ് പോലെ ഒക്കെ കാണുന്നത് എന്‍റെ നിര്‍ബന്ധം കൊണ്ട് എന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമാണ് പറയുന്നത് എന്‍റെ കൂടെ നില്‍ക്കുന്നത് എങ്കില്‍ വേണ്ട മമ്മി ഒന്നും പറയണം എന്നില്ല ,”
മമ്മി എന്നെ തന്നെ നോക്കി ഇരുന്നു ..
“മമ്മിക്കു ഞാനും എനിക്ക് മമ്മിയുമേ ഉള്ളു ഈ ജീവിതത്തില്‍ നമുക്ക് രണ്ടു പേര്‍ക്കും ഒരു പോലെ സന്തോഷം തരുന്ന എന്തിനും ഞാന്‍ കൂടെ ഉണ്ട് അല്ലാതെ ഒന്നും മമ്മി പറയണം എന്നില്ല “
എന്നിലെ ഈ വാക്കുകള്‍ എനിക്ക് തന്നെ അത്ഭുതം ഉണ്ടാക്കി ഹോ ഞാന്‍ ഇങ്ങനെ ഒക്കെ എങ്ങനെ പറയുന്നു ..ലക്‌ഷ്യം മാര്‍ഗത്തെ സാദൂകരിക്കും...
“അങ്ങനെ ഒരു തെറ്റായി തോന്നുന്നു എങ്കില്‍ നിന്നോട് ഞാന്‍ ഇത്രേം നേരം ഇത്രേം കാലം ഒന്നും തന്നെ പറയില്ലായിരുന്നു ജോ ...എനിക്ക് നീ മാത്രമേ ഉള്ളു അപ്പൊ നിന്‍റെ സന്തോഷം തന്നെ ആണ് എനിക്ക് വലുത്..പിന്നെ നമ്മള്‍ രണ്ടു പേരും മാത്രമുള്ള ഈ ലോകത്ത് നമുക്ക് വേണ്ടേ സന്തോഷങ്ങള്‍..”
“അതെ അപ്പോള്‍ ഇനി പറയുന്നതില്‍ മമ്മിക്കു വിരോധം ഇല്ലല്ലോ”
“ഇല്ല”
“ഇപ്പോള്‍ എല്ലാം ഒക്കെ ആണല്ലോ”
“അതെ”
“എന്നാ തുടങ്ങിക്കോ”
“ഇവിടെ വച്ച് ഒന്നും പറയണ്ട ജോ ഞാന്‍ മുകളിലേക്ക് വരാം ..ആ തള്ള എങ്ങാനും നമ്മളെ ഇങ്ങനെ
💬 Comments
View all comments