0%

Chapter Title : നിഷിദ്ധം [®൦¥]

Author : Roy Read All Parts 9.3K

എങ്ങനെ ഇവിടെ.

ഞാൻ ഇവിടേക്ക് വന്ന കാര്യം ഉമ്മയോട് വ്യെക്തക്കി.

,, അപ്പോൾ നീ ആണോ ഇതിൽ അഭിനയിക്കാൻ വന്ന നായകൻ

,, ഇത്രയും പറഞ്ഞിട്ടും ഉമ്മയ്ക്ക് മനസിലായില്ലേ.

,, എന്തിനാ മോനെ നീ ഈ കടും കൈക്ക് മുതിർന്നത്.

,, ഉമ്മയ്ക്ക് വേണ്ടി ഉമ്മയെ പണിക്ക് വിടാതെ നിൽക്കാൻ, പക്ഷെ ഉമ്മ ഇവിടെ കഴിഞ്ഞ 5 കൊല്ലം ആയി.

,, മോനെ

,, ഒന്നും പറയേണ്ട, ഈ ഉമ്മയ്ക്ക് വേണ്ടി ആണോ ഞാൻ ഇങ്ങനെ, ഈ ഉമ്മയെ ആണോ ഞാൻ ദൈവത്തെപോലെ സ്നേഹിച്ചത്.

എന്റെ വാക്ക് കേട്ട് ഉമ്മ പൊട്ടി കരയാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞു ഉമ്മ പറഞ്ഞു തുടങ്ങി.

,, നീ ഈ ഉമ്മയെപ്പറ്റി ഇങ്ങനെ ആണോ കരുതിയത്, ഞാൻ ഇവിടെ കണ്ടവന് കിടന്നു കൊടുത്തു ആണ് ജീവിക്കുന്നത് എന്നോ.

ഈ നിമിഷം വരെ നിന്റെ ഉപ്പ അല്ലാതെ എന്നെ ആരും തൊട്ടിട്ടില്ല.

,, പിന്നെ ഇതിനു എന്തിന് വന്നു.

,, കഴിഞ്ഞ 5 കൊല്ലവും ഞാൻ കഷ്ടപ്പെട്ട് ആണ് ജോലി ചെയ്തത്, എന്റെ കമ്പനിയിലെ md എന്നെ കുറെ വളക്കാൻ ശ്രമിച്ചു.

അവസാനം കഴിഞ്ഞ ആഴ്ച്ച അയാൾ എന്നെ കേറി പിടിച്ചു. ഞാൻ ശബ്ദം ഉണ്ടാക്കി. ഓഫീസിൽ എല്ലാരും അറിഞ്ഞു.

ആ ദേഷ്യത്തിനു അയാൾ എന്റെ വിസ ക്യാൻസൽ ചെയ്തു, തരാൻ ഉള്ള പണം പോലും തന്നില്ല.

,, എന്തിന് നാട്ടിലേക്ക് മടങ്ങാൻ ഉള്ള ടിക്കറ്റ് എടുക്കാൻ പോലും പണം ഇല്ല.....

അപ്പോൾ ആണ് ഇങ്ങനെ ഒരു പരസ്യം കണ്ടത് . തുക

💬 Comments

View all comments