നിസിയാസിന്റെ ഇതിഹാസം 3 [Anu]

📝 Ongoing

👁 56352 views ❤ 103 likes 💬 3 comments

നിസിയാസിന്റെ ഇതിഹാസം 3
Niyasinte Ethihasam Part 3 | Author : Anu | Previous Part

അൽഫാര:

രാവിലെ തന്നെ നിസിയാസിന്റെ കരച്ചിൽ കേട്ടാണ് സിമാനും ഹൃകയും ഉണർന്നത്. അവരുടെ സ്വന്തം കുഞ്ഞായ ജിബിമ അപ്പുറത്തെ ഒരു തൊട്ടിലിൽ സുഖമായി കിടന്നുറങ്ങുകയാണ്.

ഹൃക വേഗം തന്നെ എണീറ്റ് നിസിയാസിനെ കയ്യിലെടുത്തു, ശേഷം അവനെ തന്റെ മുലയിലേക്ക് ചേർത്തു. അവളുടെ മുല നുണഞ്ഞു പാല് കുടിക്കുന്ന അവനെ നോക്കി സിമാൻ പറഞ്ഞു

:"താഹിലാൻ റാണിയുടെ പാല് കുടിച്ചു വളരേണ്ട താഹിലാൻ രാജകുമാരൻ നിന്റെ പാല് കുടിക്കുന്നു, നിന്റെ ഭാഗ്യം."

ഹൃക:"ഇവൻ താഹിലാൻ രാജകുമാരൻ അല്ല, അങ്ങനെ ഇനി ഇവിടെ സംസാരിച്ചു പോകരുത് ആരും. ഇവൻ നമ്മുടെ മകനായി ഇവിടെ വളരും, ഈ അൽഫാരയുടെ രാജകുമാരനായി.ഇവൻപോലും സത്യം അറിയരുത്."

സിമാൻ:"ഭാവിയിൽ ഇവൻ എല്ലാം അറിഞ്ഞാൽ? ഇവൻ നമ്മളെ വെറുക്കില്ലേ?നമ്മുടെ മകനായി തന്നെ വളർത്താം ഇവനെ, പക്ഷേ സത്യം അറിയിക്കാതെ ഇരുന്നാൽ.. "

"ഇവനെ അറിയിക്കരുത് !ഇവന് വേണ്ടിയുള്ള തിരച്ചിൽ നിമാൽ ദേശം ഇതിനോടകം തുടങ്ങികാണും. സത്യങ്ങൾ അറിഞ്ഞാൽ അത് ഇവന് തന്നെ ആപത്താകും. ഇവൻതീർച്ചയായുംപ്രതികാരംതീർക്കാൻപോവും, നമുക്കിവനെ നഷ്ടമാകും. അത് സംഭവിക്കരുത്."

അയാൾപറഞ്ഞു തീർക്കും മുന്നേ ഹൃക പറഞ്ഞു.

അതും ശരിയാണ് എന്ന് സിമാന് തോന്നി.ആരും ഈ വിവരങ്ങൾ അറിയാതെ ഇരിക്കാനുള്ള ഒരുക്കങ്ങൾ ആയാൾ തുടങ്ങിയിരുന്നു.

ഇതേ സമയം നിമാൽ :

കഴിഞ്ഞ ദിവസത്തെ കളിയിൽ ക്ഷീണിതയായി ഉ

📚 Chapters

1 published

Related Stories

💬 Comments

View all comments