← Back to നിസ്സഹായൻ 2

Comments

നിസ്സഹായൻ · approved reader discussion

ഋഷി • 31-03-2018 02:05

കഥയും, ഭാഷയും, ശൈലിയും വളരെ നന്നായിട്ടുണ്ട്. വളരെ ഇഷ്ട്ടമായി. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.പിന്നെ ആദ്യത്തെ കഥ അല്ല.ഉറപ്പ്‌.

kaamadaasan • 31-03-2018 02:47

ആദ്യ കഥ തന്നെ ആണ്. പ്രോത്സാഹനത്തിന് നന്ദി........

anas Kochi • 31-03-2018 01:13

തുടക്കം സൂപ്പർ ....നല്ല രസമുണ്ട് വായിക്കാൻ  ... അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യൂ ... (കളിയൊക്കെ ഉണ്ടല്ലോ ,ല്ലേ .. )

bladwin • 31-03-2018 00:22

തുടക്കം ഗംഭീരം. തുടർന്ന് എഴുതുക.katta waiting

പാപ്പൻ • 30-03-2018 23:31

Kollam........super ayittund kamadasa........ Continue