0%

Chapter Title : നിത്യമാം സ്നേഹം 1 [ഷാജി പാപ്പാൻ]

Author : Kambikathakal Read All Parts 58

ഡ്രസ്സ്‌ മാറി കാറിൽ വീട്ടിലേക്കു തിരിച്ചു

പരിചയപ്പെടുത്തിയില്ല അല്ലെ ഞാൻ അഭിമന്യു ആലപ്പുഴ ചേർത്തലയിൽ ആണ് വീട് അമ്മ അമ്പിളി വീടിനു അടുത്തുള്ള സ്കൂളിൽ ഹെഡ്‌മിസ്ട്രെസ് ആണ് അച്ഛൻ മോഹനൻ നായർ നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണി ചിട്ടിയും തടിമില്ലും സിനിമ കൊട്ടകയും ചെമ്മീൻ കെട്ടുമായി നല്ല അസ്സല് പ്രമാണി

ചേട്ടൻ അഭിരാം ചേച്ചി അഭിരാമി (അപ്പു ) അവർ ഇരട്ടകൾ ആണ്

നിത്യ എന്റെ അമ്മാവന്റെ മകളാണ് നാളെ കല്യാണം നടക്കാൻ പോകുന്നവന്റെ പെങ്ങൾ

കാറോടിച്ചു അവൻ വീട്ടിലേക്കു ചെന്നുകയറി മാളിക കണക്കു ഒരു വീടായിരുന്നു അത്

വീടിനു മുന്നിൽ തന്നെ അപ്പുവും അമ്മയും ഉണ്ടായിരുന്നു

അവൻ കാറിൽ നിന്ന് ഇറങ്ങി അമ്മയെ കെട്ടിപിടിച്ചു അമ്പിളികുട്ടി

വിടെടാ എവിടായിരുന്നു അഭി അച്ഛൻ ദേശിച്ചാണ് പോയത്

ആഹാ അപ്പോൾ ആളിവിടില്ലേ

ഇല്ല അച്ഛനും റാംമും നേരത്തെ പോയി നിന്നെയും കൂട്ടി പോകാൻ അച്ഛൻ ഞങ്ങളെ ഇവിടെ നിർത്തി

അപ്പു ആയിരുന്നു അത് പറഞ്ഞത്

ചേച്ചിപ്പെണ്ണേ നിന്നെ കാണാൻ നല്ല ഭംഗിയായിട്ടുണ്ട് കേട്ടോ കല്യാണപ്പെണ്ണു മാറി പോകുമോ

പോടാ മാങ്ങാണ്ടി തലയാ

ഡി...

ആ മതി രണ്ടും കൂടി വഴക്കിട്ടത് വാ പോകാം ഇനിയും വൈകിയാൽ മോശമാണ്

അവർ വണ്ടിയിൽ കയറി കാർ നേരെ കല്യാണ വീട്ടിലേക്കു

-------------------------------------------------------

എന്റെ രണ്ടാമത്തെ സ്റ്റോറി ആണ് ഇത്

ആദ്യ സ്റ്റോറി സരിതയും ചേച്ചിമാരും 2nd പാർട്ടിൽ നിർത്തിയിരിക്കുകയാണ്

ഇതൊരു പ്രണയ കഥയാണ്

ഇതിൽ തുണ്ട് അത്യാവശ്യം മാത്രമേ കാണു തുടക്കത്തിലേ പറയുന്നത് വേറെ ഒന്നും കൊണ്ടല്ല ഇഷ്ടപെടാത്തവർ വായിക്കാൻ നിൽക്കരുത്

പേജ് കുറവാണ് എന്നു അറിയാം

ഇത് തുടക്കം  ആണ് വരും അടുത്ത പാർട്ട് ഉടൻ തന്നെ ഉണ്ടാകും

വരും പാർട്ടുകളിൽ പേജിന്റെ എണ്ണവും കൂടും ഉറപ്പു

ഒത്തിരി സ്നേഹത്തോടെ

ഷാജി പാപ്പാൻ (പാപ്പാൻ)

💬 Comments

View all comments