← Back to നിഴൽ [വേടൻ]

Comments

നിഴൽ [വേടൻ] · approved reader discussion

ജെസ്സി • 12-11-2022 14:25

?❤️

Lechu • 05-11-2022 14:16

Vedan chatta insta I'd onnu tharo please

വേടൻ • 05-11-2022 21:40

?? the_triple_wolf ?

ആത്മാവ് • 04-11-2022 14:13

ഡാ വേടാ തെണ്ടി ??... നീ എന്നെ മറന്നു അല്ലേ..? ???. അല്ലെങ്കിൽ വന്നപ്പോഴെങ്കിലും ഒന്ന് തിരക്കാമായിരുന്നു.. ??. നമ്മുടെ കഥ എന്തായി..? ഞാൻ പറഞ്ഞിരുന്നല്ലോ തന്റെ രീതിക്ക് കഥ മാറ്റിക്കോ എന്ന്.. പിന്നെ എന്താ തുടരാത്തത് ??. തിരക്ക് ആണെന്നറിയാം എങ്കിലും അത് തുടരണം കേട്ടോ ( ഈ ചങ്കിന്റെ അപേക്ഷ തള്ളിക്കളയല്ലേ ???)പിന്നെ, സുഖമല്ലേ..? പെട്ടന്ന് നമ്മുടെ കഥ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?. By ചങ്കിന്റെ സ്വന്തം ചങ്ക്... ആത്മാവ് ??.

വേടൻ • 05-11-2022 07:57

എടൊ ഇനി എന്റെ കഥ ഈ സൈറ്റ് ൽ വരുണ്ടെകിൽ ആ കഥ ആയിരിക്കും.. അത് പോരെ,, സുഖമാടോ കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഒഴിച്ചാൽ ഹാപ്പിയായി പോകുന്ന്.. പിന്നെ എന്നാ ഉണ്ട് വിശേഷം സുഖവണോ..

ആത്മാവ് • 05-11-2022 13:54

ആ കഥ എന്റെ ആഗ്രഹം ആണ് അതിൽ എന്നെ പറ്റിച്ചവരും ( എന്നാ അവർ വിചാരിക്കുന്നത് ??), സുഖിപ്പിച്ചവരും, കൊതിപ്പിച്ചവരും etc ഉണ്ട്.. അത് വച്ച് ഞാൻ കഥ എഴുതിയാൽ ചിലപ്പോൾ ഒറിജിനാലിറ്റി ആയിപ്പോകും അതാ തന്നോട് പറഞ്ഞത്.. ??.. മാസത്തിൽ രണ്ട് ഭാഗം എഴുതിയാൽ മതി ( ഒരു 15/20 പേജ് ) ഞാൻ പറയാത്ത പേരുകൾ ചേർക്കരുത് കാരണം ചേർക്കാൻ ഒരുപാട് പേര് ഉണ്ട് ആവശ്യം എങ്കിൽ ചോദിക്കുക ആവശ്യം ഉള്ള പേരുകൾ സമയ സമയങ്ങളിൽ ഞാൻ എത്തിച്ചിരിക്കും ?. Plz.. ഈ മാസം /ഈ ആഴ്ച തുടങ്ങുവാ... Plz ടാ.. കാത്തിരിക്കുന്നു നിന്റെ മറുപടിക്കായി ??.. ഞാൻ ഒരു ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു 24 hours ???. അപ്പൊ എന്റെ തിരക്ക് അറിയാമല്ലോ..? ഇടക്ക് കിട്ടുന്ന സമയത്താണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് ????. By സ്വന്തം.. ആത്മാവ് ??.

വേടൻ • 05-11-2022 21:42

ഉറപ്പായും ഈ വീക്ക്‌ തീരുന്നതിന് മുന്നെ ന്ക്സ്റ്റ് പാർട്ട്‌ ഞാൻ തന്നിരിക്കും..

വേടൻ • 04-11-2022 10:51

ഈ കഥ ഒന്നും ഇടണം ന്ന് ഓർത്ത് ഇടുന്നതല്ല, ഷെമി

Zakir Hussain • 03-11-2022 20:34

ഈ കഥ ഇവിടെ വേണ്ട.... ഇത് വായിക്കുമ്പോൾ അറിയാതെ മനസ്സ് വേദനിക്കുന്നു... പ്ലീസ്

Zakir Hussain • 03-11-2022 20:36

Delete ആകിയ ക്ലൈമാക്സ് ആല്ലേ...ഞാൻ ഒരിക്കലും മറക്കാത്ത ക്ലൈമാക്സ് ഒരുപാട് കരഞ്ഞ ഭാഗം ,വായിച്ച് തീർകത്തും ഇത് ആണ്

S I സോമൻപിള്ള • 04-11-2022 08:15

?

യജ്ഞസേന മോഹിനി • 03-11-2022 18:07

നന്നയിടുണ്ട്

യജ്ഞസേന മൊഹിനി • 03-11-2022 18:07

നന്നയിടുണ്ട്

Sam • 03-11-2022 11:50

Kazhinja part 9 oru boy allayiruno ivarude randamathe kutty ithil girl aayo gangaye kolandayirunu

Njxx • 03-11-2022 10:33

❤️

വേടൻ • 03-11-2022 11:18

❤️

Athul • 03-11-2022 09:24

പൊന്ന് ഭായ് നിങ്ങൾ ഇങ്ങനെ കുറെ നല്ല കഥകൾ തന്നിട്ട് പോകും പിന്നെ യാതൊരു വിവരവുമില്ല എവിടെ തന്റെ ബാക്കിയുള്ള കഥകൾ അതൊക്കെ വേഗം താ,ഈ കഥ പൊളിച്ചു പക്ഷേ 4 പേജിൽ നിർത്തിയത് എന്താ ഈ കഥ ഒന്നും കൂടി വിവരിച്ചു എഴുതു ഇത് വായിച്ചിട്ട് ദൂരെ ഒരാൾ കഥയിലെ 9ആം പാർട്ടിൽ ഉള്ള ആ ഭാഗത്തിൽ ഇതേപോലെ കുറച്ചു പാരഗ്രാഫ് ഉണ്ടെല്ലോ അതിലും ഇതേ പോലെ പറയുന്നുണ്ട് ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നടക്കുന്നത് "അവസാനം അവൾ എല്ലാവർക്കും കാണാൻ വേണ്ടി സമ്മതിച്ചു കൊടുക്കുന്നത് കോടി പുതച്ചു കിടക്കുന്നത്"?????

വേടൻ • 03-11-2022 11:17

ന്റെ ഭായ് ഞാൻ ഇവിടെ ഒക്കെ ഉണ്ട് കുറച്ച് തിരക്കുകൾ പെട്ട് പോയി.. വൈകിയാലും വരും.. ?? പിന്നെ ഇത് ദൂരെ ഒരാൾ എന്നതിന്റെ 9 ആം പാർട്ടിന്റ ബാക്കി ആയിരുന്നു ഞാൻ അത് കഥ പോലെ ആക്കിയെന്നെ ഉള്ളൂ.. ????‍♂️ ബാക്കി കഥകൾ ഉടൻ തരും.. ❤️❤️ ന്ന വിശ്വാസത്തോടെ വേടൻ ❤️