നിഴലായി
📝 Ongoing
👁 45363 views ❤ 441 likes 💬 4 comments
നിഴലായി
Nizhalaayi bY Arun
പ്രവാസ ജീവിതത്തില് എല്ലാവരും എന്നും ആകാംഷയോടെ ഉറ്റുനോക്കി കാണുന്ന ആ സുദിനം ആകതമായി. അതെ ൨ വര്ഷത്തിനു ശേഷം വീണ്ടും നാട്ടിലേക്ക്. എയര് ഇന്ത്യ എക്സ്പ്രസ്സ് എന്നാ പറന്നാല് പറന്നു വിമാനത്തിലേക്ക് കാലെടുത്തു കുത്തുമ്പോള് ഒന്നേ പ്രാര്തിച്ചുള്ളൂ... എങ്ങനെയെങ്കിലും നാടിലോന്നെതിച്ചു തരണേ.... നാലര മണിക്കൂര് എങ്ങനെ കഴിച്ചു കൂട്ടി എന്നറിയില്ല, പക്ഷെ നെടുംബാശേരിയുടെ പച്ചപ്പ് മിഴികല്ക്കാനന്ദം ഉണ്ടാകിയപ്പോള്, എന്തെന്നില്ലാത്ത സന്തോഷം. എയര്പോര്ട്ടില് നിന്നും വീട്ടിലേക്കുള്ള വഴി വീട്ടുകാര് ഓരോന്ന് ചോദിക്കുന്നും പറയുന്നുണ്ടെങ്കിലും, ഞാന് നമളുടെ ഈ കൊച്ചു കേരളത്തിന്റെ സൌന്ദര്യത്തില് മുഴുകിയിരിപ്പായിരുന്നു. വീട്ടിലെ ബഹളങ്ങളും, വിരുന്നുകാരുടെ തിരക്കൊഴിഞ്ഞു രണ്ടാം ദിവസം ഞാന് പുറത്തിറങ്ങി. കമ്പികുട്ടന്‍.നെറ്റ്ടൌണ് ഒക്കെ ഒന്ന് മാറിയിരിക്കുന്നു, പുതിയ കെട്ടിടങ്ങളുടെ പണികള് നടക്കുനുന്ടെങ്കിലും, പഴയ സൌന്ദര്യത്തിനു കോട്ടമൊന്നും പട്ടിയിടില്ല. കുമാരേട്ടന്റെ കടയില് പോയി ഒരു ഷാര്ജ ഷേക്ക് ഓര്ഡര് ചെയ്തു അങ്ങേരുമായി കത്തി വെക്കുന്നതിനിടയില്, പെട്ടെന്ന് അങ്ങേരു ചോദിച്ചു "എന്തിയെ കൂട്ടുകാരന്? കൂടെ വന്നില്ലേ? പണ്ട് എപ്പോഴും ഒരുമിച്ചല്ലേ വന്നിടുള്ളൂ, അതുകൊണ്ട് ചോദിച്ചതാ!!" കുമാരേട്ടനോടുള്ള മറുപടി ഒരു ചിരിയില് ഒതുക്കിയെങ്കിലും, ഉള്ളു പിടഞ്ഞ വേദന എനിക്ക് മാത്രമേ അറിയൂ...കുമാരേട്ടന്റെ കടയില്
💬 Comments
View all comments