Chapter Title : ഞാൻ 2 [Ne-Na]
അവളെ നോക്കി.
"ദേവുവിന് ചെയ്യാനുള്ളതെല്ലാം നീ ചെയ്തു കഴിഞ്ഞു. ഇനി നിനക്കൊരു കൂട്ട് വേണ്ടേ?"
വിധിയുടെ വിരോധാഭാസം. എനിക്ക് ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ പെണ്ണാണ് എന്നോട് ഇപ്പോൾ ഈ ചോദ്യം ചോദിക്കുന്നത്.
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.
എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.
ചിലപ്പോൾ മായയും ആഗ്രഹിക്കുണ്ടാകാം എനിക്ക് ഇനി ഒരു കൂട്ട് വേണമെന്ന്. അല്ലെ?...
അവസാനിച്ചു...
നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കരുത്. ഞാൻ മറുപടി നൽകും.
ഞാൻ താൽക്കാലികമായി എഴുത്ത് നിർത്തുകയാണ്. രണ്ടാമതൊരാൾ എന്ന കഥ തുടങ്ങി വച്ചിരിക്കുകയാണെന്ന് എനിക്കറിയാം. കുറച്ച് വൈകിയിട്ടാണെങ്കിലും രണ്ടാമതൊരാൾ പൂർത്തിയാക്കി ഞാൻ തിരിച്ചു വരും. ഒപ്പം തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹപ്രകാരം നിലാപക്ഷിയും ഉണ്ടാകും.
💬 Comments
View all comments