← Back to ഞാൻ 2 [Ne-Na]

Comments

ഞാൻ 2 [Ne-Na] · approved reader discussion

Aj reader • 17-06-2021 05:04

കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി.... ethrem vedanippicha varikalvereyilla.... aa vingalangot maarunnilla.... evaronnikaathirikaan entho karanam paranhenkilum i cant bear this....
Pinne ethum koodi aayappo hridayam polum midikaatha avastha aayi....
ഫോൺ എടുത്ത് അതിലെ വോൾപേപ്പറിലേക്ക് നോക്കി.

എന്റെ ഇരുവശത്തും ആയി മായയും ദേവുവും നിൽക്കുന്ന ഫോട്ടോ ആണത്. ഞാൻ ചിരിച്ച് കൊണ്ടിരിക്കുന്ന മായയുടെ മുഖത്തേക്ക് നോക്കി.
Life engane aayirikaam le koode ullathum kayyethum doorathullathum vittukodukendi varum oru saahajaryathil le.... karayippich chengaayi?

Anandhu പ്രിയ വായനക്കാരൻ • 20-03-2021 21:02

Ee kadhakalk oru geevan undu നക്ഷത്രകാനുള്ള രാജകുമാരി വായിച്ചിട് ആണ് ഞൻ ഇത് വായിച്ചത്....... ഒരു ഓആഡ് ഇഷ്ടപ്പെട്ടു നേരിട്ടു കണ്ടു അഭിനധിക്കണം എന്ന് ഉണ്ട് but athinu kazhiyilalo എന്നാലും ഒരു അവസരം തരാമോ....... എന്റെ നമ്പർ ഞൻ തരാം അതിൽ ഒന്ന് മെസ്സേജ് അയക്കമോ വേറെ ഒന്നും വേണ്ട.... കഥയുടെ അവസാനം കറഞുപോയി എന്തെനില്ലാത്ത ഒരു ആശ്വാസം അത് പ്രേകടമാകാൻ സാധിക്കുന്നില്ല എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥയെയും കഥയെഴുതിയ അല്ലിനെയും ആളുടെ life നെയും

Thanku, thanku for the beautiful unforgettable journey ?

അരുൺ • 19-03-2021 14:28

തന്റെ കഥകൾക്ക്‌ ഒരു പ്രത്യേക ആകർഷണം ഉണ്ട്.  വീണ്ടും വീണ്ടും വായിക്കാൻ തോന്നും. വീണ്ടും തുടർന്ന് എഴുതണം

Athira • 11-01-2021 19:17

ഇതിന്റെ ബാക്കി എഴുതുമോ nena ഈ കഥ എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല

Rahul • 30-12-2020 10:21

Ne-na ingne ezhuthu nirithi povalle... Thirichu varanamennu thanne aanu ellarudeyum agraham. Eagerly waiting for your next story.

മാലാഖയുടെ കൂട്ടുകാരൻ • 20-12-2020 17:40

ഈ comment section il ഇപ്പോഴും comment varunnundenkil ne-na pls come back...

With lots of hope ?

മാലാഖയുടെ കൂട്ടുകാരൻ • 20-12-2020 17:32

മായ മരിച്ചില്ലായിരുന്നെങ്കിൽ.....?

   
?♥️?♥️?

Demon king • 13-11-2020 09:23

Njan ippo 10 mathe pravasyamanu ith vaayikkunnath

ചങ്ങായി • 17-09-2020 22:05

Ne-Na Miss u.............താങ്കള്‍ എവിടെയാണ് ബ്രോ . വിവരമൊന്നുമില്ലല്ലോ . എന്തായാലും ❤❣❣?????????

Ajay • 28-07-2020 17:35

ഞാൻ

വളരെ ഏറെ എനിക്ക് ഇഷ്ടപെട്ട കഥയാണിത്

ഫസ്റ്റ് പാർട്ട്‌ വായിച്ചു ഒരുപാട് വിഷമിച്ചു
ദേവികയുടെ കുറബും കുട്ടിത്തവും വായാടിത്തരവും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു

ബട്ട്‌ ഓരോ തവണ അവൾ ഓരോതവണ മറ്റൊരാളോട് അടുക്കുമ്പോൾ തന്നെ വിട്ട് പിരിയുന്നു അത് ഒരുപാട്  വേദനയുണ്ടാക്കി അവിടെ ഞാൻ എന്നെ തന്നെ കണ്ടു എന്റെ നിസ്സഹായാവസ്ഥ

ദേവിക ഒറ്റപെടുമ്പോഴൊക്കെ കൂട്ടായി നിൽക്കുന്ന തന്നെക്കാൾ നല്ല ഒരു പാർട്ണറെ എവിടെ കിട്ടും എന്ന് ഞാൻ ചിന്തിച്ചിരുന്നു

ദേവികയുടെ നല്ലത് മാത്രം കരുതി അവളെ ചേർത്ത് പിടിച്ചു
തനിക് പ്രിയപ്പെട്ട അഞ്ജലി പോയി തന്നെ സ്നേഹിച്ച മായ പോയി ഇപ്പൊ വിവാഹശേഷം ദേവികയും പതുക്കെ പതുക്കെ മാറും മാറണം

ദേവികയുടെ അഭാവം ജീവിതത്തിൽ ഒരു ശൂന്യത നിറയ്ക്കും

ഫസ്റ്റ് പാർട്ടിൽ ഇനിയും അവൾ കരയില്ല ഒറ്റയ്ക്കാവില്ല എന്ന  വാക്ക് പോലെ ഒപ്പം നിന്നു

സ്‌കൗണ്ട് പാർട്ട്‌ അവൾക് നല്ലൊരു ജീവിതപങ്കാളിയെ നൽകി 

ദേവികയെ ഒരുപാട് ഇഷ്ടാവാണ് എനിക്ക് 
ജീവിതത്തിൽ സുഹൃത്തിനെ കേറി പ്രേമിച്ചിട്ടുണ്ട്

ബട്ട്‌ ബ്രോയുടെ മാറ്റുകഥകളിലെ പോലെ ലവബിൾ  മൊമെന്റ്‌സ്‌ ഇല്ല
ഈ സ്റ്റോറിയിലെ ദേവികയെ പോലെ ആയിരുന്നു മറ്റൊരാളോട് അടുക്കും എന്നിൽ നിന്ന് അകലും അത് കൊണ്ട് മായയെക്കാൾ ബെസ്റ്റ് പാർട്ണർ ദേവികയായി തോന്നി സോറി തെറ്റാണു ചിലർക്ക് അത് അങ്ങനെ പറ്റില്ല

സൊ ഒരുപാട് ഇഷ്ടായി

രണ്ടാമതൊരാൾ ഞാൻ കുറെ നോക്കി ഇല്ലല്ലോ ഇല്ലല്ലോ എന്ന്

നിലപക്ഷി അതൊരു നല്ല അപ്ഡേറ്റ് ആണ് ഏറെ സന്തോഷം ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യമാണത്  ജീനയെയും ശ്രീഹരിയേയും അവരുടെ പ്രണയ നിമിഷങ്ങൾ കൂടുതൽ അറിയാൻ

പെട്ടന്ന് ഇല്ലെങ്കിലും സമയം എടുത്ത് എല്ലാം നേരെയായി ബ്രോയ്ക് എപ്പോ പറ്റുന്നോ അപ്പൊ എഴുതു ഞങ്ങൾ വെയിറ്റ് ചെയ്യാം ചെയ്യും

By
   അജയ്

Rose • 24-07-2020 15:42

നല്ലൊരുകഥ... njaan പ്രതീക്ഷിച്ചതിൽ  നിന്നും വ്യത്യസ്തമായി കഥ അവസാനിച്ചു.. എന്നാലും നന്നായിരുന്നു.. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.. all  the  best  ..

Ad • 15-07-2020 12:18

സുപ്രഭാതം ഹോട്ടൽ ?
വര്‍ക്കലകാരന് ✌️

pachu • 15-07-2020 01:14

bro,  കഥ ഒരേപൊളി പിന്നെ ബ്രോടെ മായ നന്ദനം  കിട്ടാൻ വല്ലമാർഗവും ഉണ്ടോ

Dragons • 12-07-2020 08:47

Outstanding

rashid • 11-07-2020 21:09

സൂപ്പർ ആയിട്ടുണ്ട്, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ദേവു അങ്ങനെ അവൾക്ക് ചേർന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. അവളെക്കാൾ സന്തോഷത്തിൽ നുമ്മ നായകനും. ആരെയും അസൂയപ്പെടുത്തുന്ന സുഹൃത് ബന്ധം തത്കാലത്തേക്ക് ആണെങ്കിലും പിരിഞ്ഞു, അല്ലെ.

Ammuzz • 11-07-2020 12:33

ബ്രോ ഒരുപാട് സന്തോഷം ആയി,  ദേവൂന് നല്ലൊരു ജീവിതം കിട്ടിയല്ലോ, ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് ബ്രോ എല്ലാം ചെയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി,  ദേവൂന്റെയും മഴയുടെയും ആഗ്രഹം പോലെ ബ്രോയും ഒരു പെങ്കൊച്ചിനെ കല്യാണം കഴിക്കണം, അത് ദേവു എന്തായാലും കണ്ടെത്തി തരും. അപ്പോൾ ഈ കഥയുടെ ബാക്കി എഴുതണം. രണ്ടാമതൊരാൾ,  നിലാപക്ഷിയും ബാക്കി എഴുതുന്നു എന്നറിഞ്ഞതിൽ സന്തോഷം,  കൈ സുഖം ആയിട്ട് എഴുതിയാൽ മതി,  ഞങ്ങൾ വെയിറ്റ് ചെയ്തോളാം....

നാടോടി • 11-07-2020 10:49

കണ്ണ് നിറഞ്ഞു പോയി

Ten10ten10 • 11-07-2020 07:14

Bro,,,njn thangalude ellam kadhaklm vayichitind,, ith vayichitilla njn first part onnodi vayikanam ennit venam ithum,,,, pakshe bro broyuda രണ്ടാമതൊരാൾ enna kadhayuda second part ithu vara vannilla,, njn serikkm a storyeya wait cheyyane,,, plz upload the second part,,,,, plz,,, bro kure kaalamaayi wait cheyyunnu,,,

ഞാൻ ആരോ • 11-07-2020 01:12

നീ ഒരു വല്ലാത്ത മൈരൻ തന്നെ കണ്ണ് നിറയുന്ന കഥ വായിക്കണോ നീ വരണം

Veeto • 10-07-2020 23:55

Nalla kadha.. palareyum pole njanum vicharichath avar thammil kettumennanu..

അച്ചു • 10-07-2020 16:53

മനോഹരം അതിമനോഹരം

Sreejith • 10-07-2020 14:57

Bro pinneed ningalude lyfil nthu sambhavichunn ezhuthu pls

Sangeeth • 10-07-2020 14:57

വളരെ നൈറ്മ്മല്ല്യംതുളുമ്ബുന്ന മനോഹരമായ കുറേ നല്ല നിമിഷന്ഗല് തന്നതിനു ഒരുപാടു നന്നി ഉണ്ട്!!!

Vipin • 10-07-2020 13:44

Sherikum karanj poi....ezhuthu nirtharuthu..you are a good writer....3rd part prethikshikunnu

Akshay • 10-07-2020 12:30

Super bro

Rahul23 • 10-07-2020 09:25

Pinne bro chodichille njan lola hridayan aano enn, adenn thanne parayam..?

Pettenne react cheyyunna, bhayankara sensitive ayolla swabavam ano enten enn enikk palapozhum thonniyittond, thonnal alla sheri anu.

Enikk ee kadhayude avasanam, avn photo nokki irikkana scene indallo athanu enne thakarthathu, avar moonuperu, arum allayirunnu 3 per, clgil vech parichayapettu, pinne orikkalum piriyan pattatha reethiyil raa pakal illathe vilichu samsarichu, snehichu.

Oduvil oruthi avare randu perem vittu ini thirichu varan pattatha idathekk poyi, vere oruval kalyanam kazhichu poyi, ini avanumayi engane pandathe pole samsarikkan patum ennu enikk thonnunnilla..

Ithokke aa photoyil avaru moonuperum irikkunna scene orkkumbol ente manasilekk vannu..hoo njan bathroomil poyi, neduveerp ittu karanju poyi..orumathiri njan adakki pidichu..

Pinne bro thanne anu enne karayiche, kazhinja partil maayaede aa ICUvil ninnu marana vettilekk poyathu njan ottum pratheekshikathath ayirunnu, athu kazhinj ee partilum thodakathil karayichu kalanju, avan avalude vettil chellumbo, aval avane vannu vathikkal ethi nokkarolla pole thonniyathum, pinne avale adakkam cheythekkunna sthalam okke avan nokki nikkunnath okke..

Enikk athokke orkkumbo ineem kannu nirayum, ithokke sahikkam, but aa avasanathe photoyil nokki irikkana scene aanu enne ettavum karayiche..

Athanu njan broyodu oru part koode ezhuthan paranje, athil ivane snehikkunna oru penkutti vannal pinne ee kadhaye patti orkumbo ath ente manasilekk varuvollu..

Illenkil ee partile aa photo nokki irikkana scene matre ee kadhaye patti orkkumbo ente manasill varuvollu.. ?????

With love,
Rahul

ne-na • 10-07-2020 13:48

Avanteyum devuvinteyum souhridhathinu pradhanyam koduthanu njan ea kadha ezhuthiyirunnath. Ethinu oru adutha part ezhuthanamenkil Avante pranayamakum ezhuthendi varuka. Nalloru kadha manasil kittuvanel thudarnnezhutham.

Ajay • 28-07-2020 20:32

ഇത് ദേവുവിനെ കേന്ദ്രികരിച്ചുള്ള  സ്റ്റോറി അല്ലെ , അവരുടെ സുഹൃത്ത് ബന്ധം അത് നല്ലൊരു എൻഡിങ് കൊടുത്തു നിർത്തി

ഇതിനി അവന്റെ ലവ് ലൈഫ് അതിന്റെ ആവിശ്യം ഇല്ല

എന്റെ അഭിപ്രായം ആണ്

Danesh • 05-09-2024 15:55

Ezhuthumo please, Its a kind req

Rahul23 • 10-07-2020 08:53

Innale njan ningalude "Thudakkan" enna kadha vayichu, athilum enne karayichu kalanju, but athil njan karanjath Ashwathyude maranam kaaranam aalla, Arya "Njan avasana exam kazhinj thirichu parentsinte aduthekk pokum, ini oru thirichu varav indakilla" ennu paranju avante aduth ninnu pokunna scene athanu enne orupad karayichath..

Oduvil njan karuthi, aswathyude maranam kazhinj, Arya thrichu povukayum, ivan ottpedukayum cheyyum enna, athenikk thangan pattuvonenn ariyillayirunnu, but oduvil aryakk thanne karthikine koduthallo, orupad santhosham aayi.

Aswathyude maranam sankada peduthiyilla ennalla, but avalkk adikam scenes illayirunnu kaaranam athrakk onnum thonniyilla.. but Aryayum karthikum ayolla ella scenesum magical ayirunnu, avar adyamayi poorna nagnarayi kanunna scenes, pinne mazhayath bikil spend cheyyunna samayam, pinne adyamayi avalumayi balcony scene okk..hoo premam niranju ozhukuka aayirunnu..

Avaru thane oduvil onnichannu kettapool santhosham aayi..

Oru part koode ezhuthamo bro? Avare patti olla oru part, oru request anu..

Aryaye athrakk ishttapettu poyi, hoo anganathe oru kootukariye allenki oru bharyaye okke kittanamenki punyam cheyyanam.. ?❤️❤️❤️

(Njan "Thudakkam" kadayil comment ittaattond, brokk samayam kittumbol onnum vayichu nokk..orupad ishtta pettu, requesting for the next part about the life of Arya and Karthik)

With love,
Rahul

ne-na • 10-07-2020 13:44

Thudakkathil ezhuthiyirunna comment njan vaayichittundu. Ente Ella kadhakalum vaayichu nokkiyitt ithepole abhiprayam parayuu

AbhiVoyager • 10-07-2020 01:10

എന്നോ വായിച്ച കഥ ആയിട്ടും ഈ കഥയുടെ തുടക്കത്തിലേ വരികൾ വായിച്ചപ്പോൾ തന്നെ മുൻ ഭാഗം ഓർമ വന്നു...  അത്ര ഏറെ പ്രിയപ്പെട്ടത് ആയിരുന്നു അത്
...  അദ്യം മുതൽ ഈ പാർട്‌വരെ ഒറ്റ ഇരിപ്പിനു വായിച്ചു...  അടുത്ത കഥയുമായി തിരികെ വരണേ ?

AbhiVoyager • 10-07-2020 01:08

എഴുത്തിന്റെ ഭംഗിയും പൂർണതയും കൊണ്ട് വായനക്കാരന്റെ കണ്ണ് നിറയ്ക്കുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാൾ ആണ് താങ്കൾ....  എഴുത്ത് നിർത്തി പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഹൃദയം തകർന്നു...  നിർത്തരുത് എന്ന് പറയാൻ അല്ലെ സാധിക്കു...  പറ്റുമെങ്കിൽ നിർത്താതെ ഇരിക്കുക...  താങ്കളുടെ കഥകൾക്കയി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വന്നാലും കാത്തിരിക്കും....  പ്രേതീക്ഷയോടെ....

Jarviz • 10-07-2020 00:46

മറ്റേത്.... കണ്ണ് നിറഞ്ഞു.
കഥ ഒന്നും പറയാനില്ല

സ്നേഹപൂർവം jarviz

Sai. A. P • 10-07-2020 00:15

വായിക്കുന്നതാണോ കണ്മുന്നിൽ സംഭവിക്കുന്നതാണോ എന്നറിയാൻ പറ്റുന്നില്ലനന്നായിരിക്കുന്നു വാക്കുകളില്ല

KDB • 10-07-2020 00:11

You are the only writer who made me cry

ഫാൻഫിക്ഷൻ • 09-07-2020 23:46

നീന, കഥ നന്നായി, ഒരു പാർട്ട് കൂടി കാണുമോ. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

NIKHIL • 10-07-2020 01:25

friendship.enthanuenn manasilakkumee Kadha

CAPTAIN JACK SPARROW • 09-07-2020 23:43

നീന,,, കഥ വളരെ അതികം ഇഷ്ടപ്പെട്ടു... ഇവിടെ ഉള്ള ലൗ സ്റ്റോറീസും കമ്പിസ്റ്റോറീസിനികളും എനിക്കി കഥ ഇഷ്ടപ്പെട്ടു,, കാരണം ഒന്നാമത് ഇ കഥയിലെ തീം ആണ് സവ്‌ഹൃതം,,,
ഞാനീ ലോകത്ത് ഏറ്റാവും കൂടുതൽ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് എന്റെ സവ്‌ഹൃതവും പിന്നെ ഫ്രീ ബെർടയുള്ള ലൈഫും അതൊക്കെ അവസാനം പറയാം അത്യം കഥയെ പറ്റി പറയാം.
സത്യത്തിൽ കഥ നന്നായി തന്നെ മനസ്സിൽ തട്ടി,, കരയാതെ കരയിപ്പിച്ചു അത്യം ഭാഗം വായിച്ച് ഇ പാർട്ടിന്റെ പോക്ക്ഞാ കണ്ടപ്പോ ഞാൻ കരുതി ദേവികയെ അവനായിരിക്കും കെട്ടുമെന്നാണ്,, അതിൽ എനിക് ചെറിയ വിയോജിപ്പുണ്ടായിരുന്നു,, തന്റെ ബെസ്റ്റ്‌ ഫ്രണ്ടിനെ ഒരിക്കലും ജീവിത പങ്കാളി ആയി കാണാൻ ഒരു ഏതാർത്ത സുഹൃത്തിന് കഴിയില്ല, എനിക് നന്നായി ബൊത്യമുള്ള കാര്യമാണ്. കഥ അവസാനം എത്തിയപ്പോ ഞാൻ അത്യം വിചാരിച്ചത് നാടകത്തിൽ അതിയായി സന്തോഷിച്ചു, എങ്കിലും താങ്കൾ എന്നെ അവസാനം കരയിപ്പിക്കാതെ കരയിപ്പിച്ചു കളഞ്ഞു.

കഥയിലെ അവരുടെ ഓരോ സവ്ഹൃത സംഭാഷണവും സീന്സും വളരെ മികച്ചതായിരുന്നു. ഓരോ ഭാഗവും വളരെ അതികം ഇഷ്ടപ്പെട്ടു.

എന്റെ ജീവിതത്തിലും ഉണ്ട് ഇത് പോലെ ഉള്ള സുഹൃത് ഒന്നല്ല രണ്ട് തലതെറിച്ചവന്മാർ. മൂന്നാം ക്ലാസ് മുതലുള്ള കൂട്ടാണ്. അവന്മാരുടെ പിന്നാലെ നടന്ന് ഇല്ലാത്ത എല്ലാ വയ്യാവേലിക്കും ചെന്ന് ചാടിയിട്ടുണ്ട് പ്രേമം  ഒഴിച്. പ്രേമം അത് ഞങ്ങൾ മൂന്ന് പേർക്കും താല്പര്യമില്ലാത്ത ഒരു കാറ്റഗറി ആണെങ്കിലും നല്ല വായിനോട്ടം ഉണ്ട്,, അത് മാത്രേ ഉള്ളു. ഇപ്പോൾ അവരും ഞാനും ഡിഗ്രി എല്ലാം കഴിഞ്ഞ് വെറുതെ എല്ലാ ദിവസവും രാവിലെ മുതൽ വായുകുന്നേരം വരെ ഓരോ വൈബും അന്നോഷിച്ചുള്ള നടപ്പാണ്,, ലോക് ഡൌൺ സമയത് വീട്ടിൽ വെറുതെ കുതിരിപ്പായിരുനെങ്കിലും ഏകദെശം പിന് വലിച്ചതോടെ പിന്നെയും വൈബും തേടിയുള്ള നടപ്പായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് ദിവസമായി ചെറിയ തരത്തിൽ വൈബ് നിർത്തി ഇവിടെ വന്ന് കഥാവഴികലാണ് പണി.

ഓക്കേ ശെരി അപ്പൊ അടുത്ത കഥ എപ്പോളാ....

നമ്മൾ പാവനം കടൽ കൊള്ളക്കാരൻ ☠️

[ CAPTAIN JACK SPARROW ?‍☠️ ]

Rahul • 09-07-2020 23:15

Nannyi ishtaayi bro...

Mubeena shemeer • 09-07-2020 22:51

ഞാൻ ഇതിൽ വച്ചു വഴിച്ചതിൽ ബെസ്റ്റ് one
കരയിപ്പിച്ചു കളഞ്ഞു

Vishnu • 09-07-2020 22:20

കരയിപ്പിച്ചു കളഞ്ഞല്ലോടോ?????

നിലാപക്ഷി വീണ്ടും വരും എന്നറിഞ്ഞതിൽ മനസ്സറിഞ്ഞു സന്തോഷിക്കുന്നു?

You are an excellent writer????

Ramshu • 09-07-2020 22:05

Sherikkum karanj poyi njan ????

Sreeni • 09-07-2020 21:20

First part nerathe vayichathu ayirunu
Enalum ethanenu orkanjathu kondu veendum vayichu, pazhe avasta thane kannu niranju
Ithu vayichapozhum same
Ithinte bakki ezhuthi iniyum karayikumo

Bro ningalude atrem manasil tatti kadha ezhuthan arkum pattila
All the best

അപ്പൂട്ടൻ • 09-07-2020 21:04

നിങ്ങൾ ഒരു സംഭവം നിങ്ങൾ ഒരു സംഭവമാണ് മച്ചാ

HELLBOY • 09-07-2020 20:47

താൻ ഇതു വരെ ലെവൽ ആക്കി പറയാൻ വാക്കുകൾ ഇല്ല അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കൂന്നു
HELLBOY

Athira • 09-07-2020 20:27

Parayan vakukal illa athara manoharam ayirunnu  thank,s for this story

Anoop • 09-07-2020 20:25

Ne_na antha parayandath annu ariyilla athara manoharam ayirunnu thankalle pole ulla azhuthukar kuravanu  eniyum azhuthanam gap undayallum kuzhappam illa azhuth nirutharuth  thank,s for this story

Albatross • 09-07-2020 18:19

ന്താടോ പറയാ...എനിക്കിത് വായിച്ചു തീർക്കാൻ അത്രയും സമയം വേണ്ടി വന്നു... ഓരോ വരികളും അത്രമേൽ മനസ്സിൽ കൊണ്ടതായിരുന്നു....ഒരുപക്ഷെ എന്റെ ജീവിതം തന്നെ ഞനിതിൽ കണ്ടു... എനിക്കുമുണ്ട് ഇതുപോലെയൊരു കൂട്ടുകാരി... സൗഹ്രദത്തെ നിങ്ങളെക്കാൾ നന്നായി വിവരിക്കുന്ന ആളെ എനിക്ക് വേറെ അറിയില്ല... അത്രമേൽ മികച്ചതായിരുന്നു...
എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുനില്ലടോ...നന്നായിരിക്കുന്നു... എഴുത്തിൽ gap വന്നെന്ന് വെച്ച് ഒരിക്കലും അവസാനിപ്പിക്കരുത്... കാത്തിരിക്കാം.. ന്തോരം വേണേലും കാത്തിരിക്കാം... വരുമെന്ന് ഒരുറപ്പ് തന്നമതി... ഞങ്ങളെല്ലാരും NE-na യുടെ വരവിനായി കാത്തിരിക്കും...ഇനിയും ഒരുപാട് എഴുതണം... എന്റെ അല്ല ഞങ്ങളുടെ എല്ലാം ആശംസകളും ഉണ്ടാകും....

നിലാപക്ഷി വരുമെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം....

ജീവനുള്ള നിങ്ങളുടെ അക്ഷരങ്ങൾക്കായി കാത്തിരിക്കും എന്നാ വാക്ക് തന്നുകൊണ്ട് സ്നേഹത്തോടെ❤️

Albatross

യദുൽ ?NA²? • 09-07-2020 17:47

നീന ഒരു കാര്യം ഞാൻ ചെയ്തിട്ടുണ്ട് എന്റെ ഇവിടെ ഉള്ള കുറച്ചു സുഹൃത്തുക്കൾ പറഞ്ഞത് കാരണം അവർക്ക് ഞാൻ " എന്റെ നിലാപക്ഷി " ഞാൻ PDF ആക്കിയിട്ടുണ്ട് അത് കുഴപ്പം ഉണ്ടാകില്ല എന്ന് കരുതുന്നു ??

ഇത് ഞാൻ വായിച്ചിട്ടില്ല രാത്രി വായിക്കുക എന്നിട്ട് അഭിപ്രായം പറയാം ഒക്കെ ??

ne-na • 09-07-2020 18:00

Kuzhappamilla. Vayichittu abhiprayam para

Triteya • 09-07-2020 21:44

Enik onnu send cheyyamo???

യദുൽ ?NA²? • 09-07-2020 22:24

എങ്ങനെ ?. കാമുകി 19 വാളിൽ വാ

Triteya • 09-07-2020 17:45

Ivre tammil onnipikkarunnu.....
Ivre pole aarkkum parasparam manassilakkan kazhiyillaaa

ne-na • 09-07-2020 17:59

Avarude manasil souhridham mathramalle undayirunnullu

Rahul23 • 09-07-2020 17:29

Oru part koode venam bro..

Avanum oru jeevitham kodukkanam, illel ee kadhaye patti orkkumbo sankadam varum, plz. Athum koode ezhuthi Oru happy ending venam.

Plz, it's my request..

Inganthe kadha epoolum ente mindil kedakkum pinne ath orth karayum, athukond oru partum koodi ezhuthanam. ?

ne-na • 09-07-2020 17:58

Devu avanayi orale kandu pidikkumbol bakki ezhutham

വേട്ടക്കാരൻ • 09-07-2020 17:04

നീനാ,സൂപ്പർ മറ്റൊന്നും പറയാനില്ല

ne-na • 09-07-2020 17:57

Thanks

..-Na • 09-07-2020 16:44

ദേവിക.. നല്ല പേരാണല്ലോടാ.. നിന്നെ എപ്പോഴും വിഷമിപ്പിക്കുന്ന ഒരു ദുരന്ത കഥാപാത്രമാക്കിയല്ലേടാ നാറി നീ എന്നെ... നമുക്ക് ഒരിക്കൽ കൂടി ആ പടികളിൽ ഇരുന്ന്‌ സംസാരിക്കണ്ടേ?...
miss you da..

ne-na • 09-07-2020 23:09

Miss you ma crime partner ?

Triteya • 09-07-2020 16:44

Vaayikkan pattunillada.....
Oro thavana mayaye patyi parayumbozhum thenghal adichu povua.....
Entinanu karayunnatennu enik tanne ariyillaaa.....

ne-na • 09-07-2020 17:57

Maya ennum oru thengal thanne aanu. Manas thurannu snehikkunnathinu munpe aval akannu poyille