0%

Chapter Title : ഞാൻ ആദ്യമായി ബോട്ടം ആയ കഥ [Syam kuttan]

Author : Kambikathakal Read All Parts 1.1K

ബാൽക്കണി ടിക്കറ്റ് ആണ് എടുത്തത്. ടിക്കറ്റ് എടുക്കാൻ നിൽകുമ്പോൾ എന്റെ പുറകിൽ ഒരാൾ വന്നു ചുമ്മാ ഒന്ന് തടവിയിട്ട് പോയി. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അത് ഞാൻ കാര്യമായി എടുത്തില്ല.

ഞാൻ ബാൽക്കണി ലക്ഷ്യമാക്കി മുകളിലോട്ടു നടക്കുമ്പോ എന്നെ നോക്കി വെള്ളം ഇറക്കുന്ന കുറച്ചു അമ്മാവന്മാരെയും കുറച്ചു ലോക്കൽസിനെയും ഞാൻ കണ്ടു.ഞാൻ അത് കാര്യമാക്കാതെ തീയേറ്ററിനു അകത്തു കയറി. വെളിച്ചം കുറവായതു കൊണ്ട് കുറച്ചു തപ്പി തടഞ്ഞയു ഞാൻ നടുക്കുള്ള ഒരു സീറ്റിൽ ഇരുന്നു. എന്നിട്ട് ഞാൻ ചുറ്റും ഒന്ന് നോക്കി പരിജയം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് അറിയണമെല്ലോ. ഭാഗ്യം ഇല്ല. തിരക്കും തീരെ ഇല്ല. അവിടെ ഇവിടെ ആയി കുറച്ചു പേര് ഇരിപ്പുണ്ട്. എന്റെ സൈഡിൽ ആരും ഇല്ല. അങ്ങനെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു പടം തുടങ്ങി. മറിയയുടെ ഏതോ ഒരു സിനിമ ആണ്.

ഒരു അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോ ഒരു അമ്മാവൻ എന്റെ സീറ്റിന്റെ തൊട്ടു അടുത്തുള്ള സീറ്റിൽ വന്നിരുന്നു. ഇത്രയും സീറ്റ് ഫ്രീ ആയി കിടന്നിട്ടും ഇയാൾ എന്തിനാ എന്റെ സീറ്റിന്റെ അടുത്ത് തന്നെ വന്നത് എന്ന് ഞാൻ ആലോചിച്ചു. പിന്നെ ഞാൻ വിചാരിച്ചു ചുമ്മാ ചോദിച്ചു എന്തിനാ പ്രശനം എന്ന്.കുറച്ചു നേരം കഴിഞ്ഞപ്പോ അമ്മാവന്റെ കയ്യ് എന്റെ കയ്യിൽ ഇടയ്ക് ഇടയ്ക് തട്ടുന്നുണ്ട് എന്ന് ഞാൻ ശ്രദിച്ചു. എന്റെ ഭാഗത്തു പ്രതികരണം ഇല്ല എന്ന് കണ്ടു കൊണ്ട് പുള്ളി കയ്യ് എടുത്തു എന്റെ കയ്യിന്റെ പുറത്തു വെച്ച്. എനിക്ക് അപ്പൊ എന്തോ പോലെ തോന്നി. പക്ഷെ കയ്യ്

💬 Comments

View all comments