Chapter Title : ഞാൻ ആഗ്രഹിച്ച പെണ്ണ്
ഞാൻ പറഞ്ഞു റൂമിലേക്ക് വിട്ടോളൂ അവളെ റൂമിൽ ഇരുത്തി ഞാൻ പോയി റൂം 1 ദിവസത്തേക്ക് കൂടി നീട്ടി എടുത്തു തിരിച്ചു റൂമിൽ പോയി .... അവൾ ബെഡിൽ ഇരിക്കുന്നു ആകെ വിഷമത്തിൽ.... ഞാൻ പോയി സോഫയിൽ ഇരുന്നു ഞാൻ സംസാരിക്കുന്നതിനു മുൻപ് എന്നെ നോക്കി അവൾ എന്റെ ബുദ്ധിമുട്ട് നീ ഉപയോഗപ്പെടുത്തി അല്ലെ ഇത്രയും മാസം നിനക്ക് എന്നോട് പറയാമായിരുന്നു ഇങ്ങനെ ഒരാഗ്രഹം അന്നേ ഞാൻ നിന്നെ വിട്ട് പോയേനെ..... ഇപ്പോൾ എനിക്ക് എന്തു ചെയ്യണം എന്നറിയില്ല എനിക്ക് നാട്ടിൽ അയക്കാൻ അത്യാവശ്യമായി പണം വേണം അതിന് എന്റെ ശരീരം ഞാൻ നിനക്ക് വിൽക്കാനും മാത്രം ഞാൻ .... ഞാൻ അടുത്തു പോയി സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു നിനക്ക് പണം വേണോ അതിന് നിന്റെ ശരീരം എനിക് വേണ്ട 2000 ദിർഹം എടുത്തു കൊടുത്തു ഞാൻ പറഞ്ഞു നാട്ടിൽ അയക്ക് സാലറി കിട്ടിയിട്ട് തന്നാൽ മതി നീ പൊയ്ക്കോ .... പിന്നെ നിന്നെ എനിക്ക് വേണം അത് ഈ പണത്തിന് അല്ല ആഗ്രഹിച്ചു പോയി ... പണം എനിക്ക് തിരിച്ചു വേണം സാലറി കിട്ടിയാൽ ഞാൻ വാങ്ങിക്കൊള്ളാം... അതിനെനിക്ക് ജോലി ഉണ്ടായിട്ട് വേണ്ടേ തിരിച്ചു തരാൻ ടെർമിനേഷൻ ലെറ്റർ എന്നെ കാണിച്ചു ഈ മാസം ടാർഗറ്റ് എത്തിയില്ലെങ്കിൽ ജോലി പോകും 3 മാസമായി സെയിൽസ് കുറവാണ് .. നീ എന്തേ നേരത്തെ പറഞ്ഞില്ല .. ഞാൻ അവളുടെ കയ്യിൽ പിടിച്ചു വിഷമിക്കണ്ട പരിഹാരം ഉണ്ട് പതിയെ ഞാൻ അവളെ ബെഡിൽ കിടത്താൻ ശ്രമിച്ചു അവൾ എതിർത്തില്ല
💬 Comments
View all comments