← Back to ഞാൻ ആതിര [ആതിര]

Comments

ഞാൻ ആതിര [ആതിര] · approved reader discussion

Mouli • 27-12-2024 22:54

Baakki ezhuthu plz

Appu • 14-10-2024 18:25

Nice theme aaanu kurach page kootti kidilan aakkumo

Appu • 14-10-2024 17:18

Nalla theme aanu but kurach koodi page kootti eazhuthu

Mallu mallu • 20-03-2019 02:03

Super

പൊന്നു.? • 15-03-2019 12:48

നന്നായിട്ടുണ്ട്.....

????

Joseph • 11-03-2019 02:21

സൂപ്പർബ് ആതിര

ആതിര • 10-03-2019 21:35

മാസങ്ങൾ എടുത്താണ് സർ എന്റെ മനസും ശരീരവും സ്വന്തം ആക്കിയത് കഥ എഴുതി ശീലം ഇല്ലാത്തതിനാൽ എഴുത്തിൽ ധിറുതി കൂടിയതിൽ ഷെമിക്കുക

The tiger • 10-03-2019 17:03

Nice story good feel .. continue..

Vinu • 10-03-2019 16:34

Oru feel illa. Kuntham.. enthu kopile ezhuthaa

anas Kochi • 10-03-2019 16:23

സൂപ്പർ ... നല്ല എഴുത്ത് ,വായിക്കാൻ നല്ല രസമുണ്ടായിരുന്നു ... തുടരൂ

rashid • 10-03-2019 11:26

അടിപൊളി, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഒഴുക്കുള്ള അവതരണം, പക്ഷെ അവരുടെ ഒന്നാവലും, പരിപാടിയും കുറച്ച് വേഗത്തിൽ ആയോ എന്നൊരു ഡൌട്ട്, കുറച്ചൂടെ ടൈം എടുത്ത് ഉള്ളതായിരുനെങ്കിൽ സൂപ്പർ ആയേനെ

Manoj • 10-03-2019 11:21

NIce

ഋഷി • 10-03-2019 10:56

തികഞ്ഞ സ്വാഭാവികതയാണ്‌ ഈ കഥയുടെ മേന്മ.വളരെ നന്നായിട്ടുണ്ട്.

Sanjay Dev • 10-03-2019 09:38

എനിക്ക് കഥ വളരെയധികം ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിന്‌ കട്ട വൈറ്റിംഗ്.ഇത് ശരിക്കും നടന്നതാണോ ആതിര?

Unni • 10-03-2019 09:10

Kollam