0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 769

അവർ ഒരേ മതക്കാരല്ലേ ? ഏയ് പ്രെശ്നം ഒന്നും ഇല്ല ........  തനിക്കും അവനെ ഇഷ്ടമല്ലേ ?

ജന ...... ഇഷ്ടമൊക്കെയാണ് ..... ഞങ്ങളുടെ മതം ........

സുൽഫി ....... ഇപ്പൊ ഏതെക്കെ ആരാ നോക്കുന്നത് ........ നമ്മളുടെ റൂമിൽ തന്നെ എല്ലാ മതക്കാരും ഇല്ലേ ?

ജന ...... അതുപോലാണോ റിയൽ ലൈഫിൽ ........  ആ ആയിഷയെ അങ്ങ് കെട്ടിക്കൂടെ ?

സുൽഫി ...... അതൊന്നും വേണ്ട ?

ജന ..... ഞാൻ സംസാരിക്കാം ........ ഇക്കാക്ക് ഒരു കോംപ്ലക്സ് ഇല്ലേന്നൊരു സംശയം ..... അവളുടെ ജോലി ....

സുൽഫി ...... ഉണ്ട് ........  അത് തന്നെയാ പ്രെശ്നം ....... ആ കുട്ടി ഒടുക്കത്തെ ഗ്ലാമർ അല്ലെ / ? അവൾക്ക് ഞാൻ ചേരില്ല ....... നല്ല സുന്ദരൻ ചെക്കൻ മാരെ അവൾക്ക് കിട്ടും .......... എനിക്കാണെങ്കിൽ അവളെക്കാൾ നല്ല പ്രായ വിത്യാസം ഉണ്ട് ........

ജന ..... എമിലിക്ക് അലെക്സിനോടുള്ള ഇഷ്ടം നമുക്ക് കണ്ണടക്കാം അല്ലേ ?

സുൽഫി ...... ഇപ്പോൾ ഒന്നും ചോദിക്കണ്ട ....... സമയം ഉണ്ടല്ലോ / ...... എവിടെ വരെ പോകുമെന്ന് നോക്കാമല്ലോ

ജന ...... അലെക്സിന് തിരിച്ച് അങ്ങനെ ഒരു അപ്പ്രോച്ച് ഉള്ളതായി തോന്നിയില്ല ....... അയാൾക്ക് മനസ്സിലായി തുടങ്ങി ..... ഞാൻ അത് ശ്രെധിച്ചു .........

സുൽഫി ..... ദൈവമേ ?

ജന ...... ആൾ അടിപൊളിയാണ് ........ ആദ്യ ദിവസം കണ്ടപ്പോൾ ഞാൻ വാ പൊളിച്ചുപോയി .....  എമിലിക്ക് അലക്സ് ചേട്ടൻ ചേരും ..........

സുൽഫി

💬 Comments

View all comments