Chapter Title : ഞാൻ അലക്സ് 2 [AARKEY]
സ്റ്റാഫിനെ എടുക്കാൻ ഇന്റർവ്യൂ നടക്കുകയായിരുന്നു ....... ഇന്റർവ്യൂ നടത്തേണ്ടത് അലക്സ് ആയിരുന്നു ....... സുന്ദരിയായ ഒരു പെൺകുട്ടി അലക്സിന്റെ ക്യാബിനിലേക്ക് വന്നു ........ ഒരു മോഡേൺ പെൺകുട്ടി ...... അത്യാവശ്യം നല്ല ഷേപ്പ് ഉള്ള മൂടും മുലയും ...... നല്ല സ്കിൻ ...... അലക്സ് അവളോട് ഇരിക്കാൻ പറഞ്ഞു ........
അലക്സ് ...... എന്താ പേര്
അവൾ ....... സാർ അത് ആ ബിയോഡാറ്റയിൽ ഉണ്ടല്ലോ
അലക്സ് ആ ബിയോഡേറ്റ നോക്കി ......... അന്ന തോമസ് .......
അലക്സ് ........ നാട്ടിൽ എവിടെയാണ് ........
അന്ന തോമസ് ....... അതും അതിലുണ്ട് ........
അലക്സ് ........ അഹങ്കാരിയാണല്ലേ ........ അത് ഇതിൽ ഇല്ലല്ലോ /
അന്ന തോമസ് ........ അത് ഞാൻ ബിയോഡാറ്റയിൽ വയ്ച്ചില്ല ..... എന്നെ കാണുമ്പൊൾ തന്നെ അറിയില്ലേ .....
അലക്സ് ...... ഡോ .... എത്ര ധൈര്യശാലിയായിരുന്നാലും ഒരു ഇന്റർവ്യൂ ന് വരുമ്പോൾ .... കുറച്ചൊക്കെ അടക്കവും ഒതുക്കവും വേണ്ടേ ........
അന്ന തോമസ് ....... സാർ .... ഞാനിവിടെ കല്യാണം ആലോചിക്കാനൊന്നും വന്നതല്ല ......... ഒരു ഇന്റർവ്യൂ ഉണ്ടെന്നറിഞ്ഞു വന്നു ........
അലക്സ് ......... എന്റെ ചോദ്യം ......... തന്നെ ഞാൻ ഇവിടെ ജോലിക്കെടുത്താൽ ...... ഈ നാടിനോട് തന്റെ പ്രീതിബദ്ധത എന്തായിരിക്കും ..........
അന്ന തോമസ് ......... ഞാൻ ഇവിടെത്തെ ട്രാൻസ്‌പോർട്ടേഷൻ തന്നെ ഉപയോഗിക്കും , ഇവിടെത്തെ കടയിൽ നിന്നുതന്നെ സാധനം വാങ്ങും ....... ഇവിടുള്ള ആക്കിക്കോമഡേഷൻ തന്നെ ഉപയോഗിക്കും ....... ഇവിടെത്തെ ബാങ്ക് വഴി തന്നെ നാട്ടിലേക്ക് പണം
💬 Comments
View all comments