0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 774

ഒന്നിനും മറ്റുള്ളവരെ ഡിപെൻഡ് ചെയ്യില്ല ....... എന്നാൽ കഴിയുന്നപോലെ ഞാൻ അഡ്ജസ്റ്റ് ചെയ്ത ജീവിക്കും ........ പിന്നെ എന്തിനാ റെക്കമെന്റ് ചെയ്തത് .......

അലക്സ് ........ എനിക്ക് ഇഷ്ടമായതുകൊണ്ട് ........ തൻ ഇവിടെ പൊളിക്കും ......... പിന്നെ കമ്പനി നഷ്ടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ..... ആരോടും ഒരു സെന്റിമെൻസും വേണ്ട ....... അന്നന്ന് ഉള്ള ജോലി എല്ലാവരും അന്നന്ന് തീർത്തിരിക്കണം .........  അതിൽ എന്റെ ഭാഗത്ത് നിന്ന് ഒരു ദയയും പ്രേതീക്ഷിക്കരുത് .........

അന്ന  തോമസ് ....... എന്നോട് പകരം വീട്ടാനാണോ ...... എന്നെ എടുത്തത് ........ ??

അലക്സ് അവളുടെ മുഖത്ത് പുച്ഛത്തോടെ നോക്കി ....... പുറത്തേക്ക് പോകാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു ...... മുഖം പെരുക്കി പിടിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി ........ വൈകുന്നേരം സുൽഫിയുടെ റൂമിലെത്തി ഓഫീസിൽ അന്നുണ്ടായ കാര്യങ്ങൾ എല്ലാവരോടുമായി അലക്സ് പറഞ്ഞു .......... മൂന്ന് പെണ്പിള്ളാരുടെയും മുഖം വാടി ....... പുതിയൊരു കഥാപാത്രം അന്ന  തോമസ് .......  ഇതിൽ ആർക്കാണ് അലക്സിനോട് കൂടുതൽ ഇഷ്ടം എന്ന് സുൽഫി തിരിച്ചറിഞ്ഞു ....... ആയിഷക്ക് .......  ഇനി ഇവൾക്ക് ആയിരിക്കുമോ റുക്‌സാനയുടെ റോൾ .....  മുസ്തഫയുടെ ആവശ്യം ഇനി ഇല്ല അയാളില്ലാതെ തന്നെ അലക്സ് വെടിവച്ച് മരിക്കുന്നുണ്ട് .........  അപ്പോൾ ഇനി മുസ്തഫയില്ലേ ?......

പിറ്റേന്ന് അന്ന തോമസ് ജോയിന്റ് ചെയ്തു ........ അലക്സിന്റെ ക്യാബിനിനു പുറത്ത് തൊട്ടടുത്തായി ഒരു ടേബിളിൽ ആണ് അവളുടെ സീറ്റ് ......... കാണും പോലല്ല അവൾ ആളൊരു കാന്താരി ആണ് ...... അലക്സ് മനസ്സിൽ ചിരിച്ചു ........ അവളെയും

💬 Comments

View all comments