0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 776

ഒരിഷ്ടമോ ?

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ........  രണ്ടുപേരെയും ഒരേ സമയം നാട്ടിലേക്ക് ചെല്ലാൻ വീട്ടുകാർ വിളിച്ചു പറഞ്ഞു ........ ഇത് കേട്ടപ്പോൾ നമ്മുടെ ത്രീ ഗേൾ നും സമാധാനം നഷ്ടമായി .......  അലെക്സിനെ മൂന്ന് പേരും സ്നേഹിക്കുന്നത് പരസ്പ്പരം അറിയില്ലായിരുന്നു ........ പക്ഷെ അലെക്സിന് അത് അറിയാമായിരുന്നു ......... കുറച്ച് ദിവസങ്ങൾക്ക് ശേഷം അലെക്സും അന്നയും വീട്ടിലേക്ക് പോകാനൊരുങ്ങി .....  രാത്രി 2 മണിക്കാണ് ഫ്ലൈറ്റ് ....... അന്ന അന്ന് അലക്സിന്റെ ഫ്ലാറ്റിൽ എത്തി ...... രണ്ടുപേരും പരസ്‍പരം സംസാരിക്കുന്നതൊന്നും ഇല്ല ........

അതി രാവിലെ രണ്ടുപേരും അവരവരുടെ വീടുകളിൽ എത്തി ........  അലക്സിനൊരു കല്യാണ ആലോചന .......  ഇത് സിനിമ സ്റ്റൈൽ ഒന്നും അല്ല ....... അന്ന അവളുടെ അമ്മയോട് അലക്സിനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു .... അവളുടെ മനസ്സിൽ ഉള്ള ഇഷ്ടവും ........ അങ്ങിനെ അവളുടെ അപ്പൻ തോമസ് ചാണ്ടി ....... അലക്സിന്റെ പപ്പയെ അറിയാമായിരുന്നു ........ നല്ല കുടുംബം ...... അതും ഒരേ സഭക്കാരും .......  അങ്ങനെ വന്ന ആലോചനയാണ് ........

അവരെ കുറിച്ച് അറിഞ്ഞപ്പോൾ മകളുടെ ഇഷ്ടത്തിന് തോമസ് എതിര് പറയാൻ നിന്നില്ല ....... അലക്സ് വീട്ടിലെത്തി ......കല്യാണ ആലോചനയാണെന്ന് മനസ്സിലായി ..... പെണ്ണ് അന്ന ആണെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല ........  വീട്ടുകാർ ഇതൊന്നും അലെക്സിനോട് പറഞ്ഞില്ല ..... സാധാരണ വന്നൊരു ആലോചന ........ അലക്സും അങ്ങനെത്തന്നെയാണ് കരുതിയത് ........  പെണ്ണ് അന്നയാണെന്ന് അറിഞ്ഞു അലക്സ് ഞെട്ടി ....... തിരികെ വീട്ടിലെത്തിയ അലക്സ് ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ലെന്ന് അറിയിച്ചു ....

💬 Comments

View all comments