0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 784

അവൾ സംസാരിക്കുമ്പോൾ അലക്സ് കേട്ടുകൊണ്ടരിക്കുന്നത് അയാൾക്ക് പ്രെതികരിച്ചുകൂടെ ......

സുൽഫി ....... അവളുടെ സ്വഭാവം നിങ്ങൾക്ക് അറിയാഞ്ഞിട്ടാ ...... ഒരു ഭദ്രകാളിയാണവൾ ....... എന്നെ അവൾ പറപ്പിച്ചു ...... അവളോട് സംസാരിക്കാനൊന്നുംപോകരുത് കേട്ടോ ........ സംസാരിപ്പിച്ചു വായ് അടപ്പിച്ചുകളയും .... നമുക്ക് മറുപടി കാണില്ല ......... അത്രയ്ക്ക് ഭയങ്കരി ആണവൾ .........

പറഞ്ഞു തീരുന്നതിന് മുൻപ് ഡോർ ബെൽ മുഴങ്ങി

സുൽഫി ഓടി മുറിയിലേക്ക് കയറി അവരോട് പറഞ്ഞു ...... ആ അലക്സ് ആണെങ്കിൽ ഞാൻ ഉറങ്ങിയെന്ന പറ ....

എമിലി വാതിൽ തുറന്നു ......  അന്നയും അലെക്സും .....  കയ്യിൽ ഒരു ഫുൾ ബോട്ടിൽ ഉണ്ട് ……. ഒരു കിഴങ്ങനെ പോലെ അലക്സ്  അന്നയുടെ അടുത്ത്  നിൽക്കുന്നു .......

അന്ന ..... എല്ലാവരും ഉറങ്ങിയോ .....  നമ്മൾ എല്ലാവരും കൂടി വന്നതിനു ശേഷം ഇതുവരെ ആഘോഷിച്ചില്ലല്ലോ ഇന്നൊന്ന് കൂടാം ...... ഫുൾ അലക്സ് ചേട്ടന്റെ വക നല്ലൊരു പാർട്ടി ...... ഫുഡ് നമുക്ക് ഓർഡർ ചെയ്യാം എന്തെക്കെ വേണമെന്ന് പറ ........ ഇത് കേട്ടപ്പോൾ പിള്ളേര് ഹാപ്പി ...... എന്നാലും ആയിഷയുടെ മനസ്സിലെ വിങ്ങൽ ......  അന്ന സുൽഫിയെ വിളിച്ചിറക്കി ....... രണ്ടുപേരെയും ഫുഡ് വാങ്ങാൻ പറഞ്ഞു വിട്ടു ...... അലക്സിന്റെ പഴയ ജീവിതത്തെക്കുറിച്ച് അന്ന ആ മൂന്ന് പേരോടും പറഞ്ഞു .......  പിള്ളേര് കേട്ട് ഞെട്ടി ..

അന്ന ...... ഇനി നിങ്ങൾ പറ ഞാൻ ഈ സ്റ്റാൻഡ് എടുക്കണ്ടേ ?

ആയിഷ ...... എടുക്കണം ........ നിങ്ങൾക്ക് ആർകെങ്കിലും അലക്സിനെ ഇഷ്ടമാണെങ്കിൽ എനിക്ക്

💬 Comments

View all comments