0%

Chapter Title : ഞാൻ അലക്സ് 2 [AARKEY]

Author : Kambikathakal Read All Parts 764

?

സുൽഫി ....... ഒന്നുമില്ല ഞാനിന്നൊരു സ്വപ്നം കണ്ടു ........ നമ്മുടെ അലെക്സിനെ കുറിച്ച് ........ നല്ലൊരു ലവ് സ്റ്റോറി ആയിരുന്നു ......... അവന്റെ സ്വഭാവം വച്ച് നോക്കിയാൽ ഇത് നടക്കാനാ സാധ്യതാ ......... ഇവൻ മരിക്കുന്നത് ഞാൻ ആ സപ്നത്തിൽ കണ്ടു ........ നമ്മൾ എല്ലാവരും ആ സ്വപ്നത്തിൽ ഉണ്ടായിരുന്നു ......... സത്യത്തിൽ ഒരു നാടകം പോലെ ആയിരുന്നു ......... നമ്മുടെ ജോലികളും മതങ്ങളും എല്ലാം വ്യത്യസ്തം ....... എന്തിന് പറയുന്നു നമ്മുടെ അച്ഛനും അമ്മയും വരെ വേറെ ആൾക്കാരായിരുന്നു ..... എനിക്ക് എന്തോ  ഒരു പേടി പോലെ ........  സ്വപ്നം കണ്ട് കണികണ്ടതും  അവനെ ആയിരുന്നു ........ നമ്മുടെ റൂമിൽ നിന്നും അവനെ എങ്ങനെയെങ്കിലും മാറ്റണം ....... എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ ....... സുൽഫി ഓഫീസിലെത്തി ....... സുൽഫി ജോലിചെയ്യുന്നത് ഒരു അഡ്വർടൈസിങ് കമ്പനിയിലെ സീനിയർ ഗ്രാഫിക് ഡിസൈനർ ആയിട്ടായിരുന്നു  ..........  അവൻ ക്യാബിനിൽ ഇരുന്ന് ഇത് തന്നെയായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത് ......... ജനയുണ്ട് എമിലിയുണ്ട് ഇനി റുക്‌സാന ....... ഓക്കേ അവൾക്ക് പകരം ആയിഷ ഉണ്ട് ........  ഇതിൽ എമിലിക്കാണ് അച്ഛനും അമ്മയും ഇല്ലാത്തത് ....... ഇനി  വരാൻ ഉള്ളത് മുസ്തഫയും റുക്‌സാനയുടെ അമ്മയും ........ ദൈവമേ ഇതെന്താകുമോ എന്തോ ........  മയിര് അകെ ടെൻഷൻ ..........

വൈകുന്നേരം സുൽഫി റൂമിലെത്തി ....... അലക്സ് ഉറങ്ങുകയാണ് .... സുൽഫി അവനെ വിളിച്ചുണർത്തി ...... അപ്പോയെക്കും ആയിഷ ചായയുമായി വന്നു ............

സുൽഫി ........ ഒരിടെത്തും പോയില്ലേ ?

അലക്സ് ........ ഇല്ലാളിയാ ഇന്ന്

💬 Comments

View all comments