0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

ക്ക് മാത്രമേ അതിനെ കുറിച്ച് അറിയാവുള്ളൂ ........ പിറ്റേന്ന് മുതൽ അവൻ ഓഫിസിൽ വരാതെയായി .........  അലെക്സിനെ ഒഴിവാക്കിയാൽ  ജോലി കിട്ടും എന്നാ ഉറപ്പിലാണ് അവൾ അത് പറഞ്ഞതെങ്കിലും ...... പിന്നെയത് മോശമായിപ്പോയിന്ന് അവൾക്കും തോന്നി ........ കാരണം അവൾക്ക് അറിയാമായിരുന്നു അലക്സ് എന്ത് പണിയെടുത്താണ് എനിക്ക് വേണ്ടി തിരികെയെത്താൻ കാശ് തന്നതെന്ന് ,,,,,,,,,,

`എന്തുകൊണ്ടാണ് അലക്സ് ഓഫീസിൽ വരാത്തതെന്ന് ജന്നാഹ് സുൽഫിയോട് തിരക്കി .........  നിനക്ക് വേണ്ടി അവൻ ആ ജോലി വേണ്ടെന്ന് വച്ചു ........

സുൽഫി ........... നീയെന്തിനാടി അവൻ മുസ്തഫയുടെ കൂടെ പോകുന്ന കാര്യമെല്ലാം ഓഫീസിൽ പോയി പറഞ്ഞത് ..... മോശമായിപ്പോയി കേട്ടോ ........ ഇപ്പൊ നീ ഇവിടെ നിൽക്കുന്നത് അവൻ അങ്ങിനെ ഉണ്ടാക്കിയ കാശ് കൊണ്ടാണ് ....... എന്റെ പെങ്ങളുടെ കല്യാണം നടക്കാൻ പോകുന്നതും അവൻ തന്ന ഭിക്ഷയാ .......  നിനക്ക് വേണ്ടി എന്ത് മാത്രം കാശാണ് അവൻ ചിലവാക്കിയതെന്ന് ഓർമ്മയുണ്ടോ ..... ജോലി കിട്ടിയിട്ട് അവനതൊക്കെ തിരിച്ചു കൊടുക്കണം ........  നന്ദിയില്ലാത്ത സാധനം ........ അവൻ ഇവിടെ നിന്ന് താമസം മാറ്റി ........  ഓരോരുത്തർ ജീവിക്കാൻ വേണ്ടി ഓരോന്നും ചെയ്യുന്നു ....... അതിൽ പങ്കും പറ്റി അവരെ കുറിച്ച് അപരാധം പറഞ്ഞുകൊണ്ട് നടക്കുന്നു ഒരിക്കലും നീ അങ്ങിനെ പറയുമെന്ന് ഞാൻ വിചാരിച്ചില്ല .......

അലക്സ് ഇതെല്ലം എന്നോട് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ........  എനിക്ക് കൂടി വേണ്ടിയാണ് അവൻ ഈ ജോലി ചെയ്ത് തുടങ്ങിയത് ........ നിനക്കും അറിയാവുന്നതല്ലേ ?

ജന്നാഹ് ........ ആ ജോലി

💬 Comments

View all comments