0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 998

കൂട്ടം  ........  എല്ലാവരും എന്നെ പരിചയപ്പെട്ടു ........ മിക്കവരും ജോലി  തേടി  വന്നവരാണ് ....... കൂട്ടത്തിൽ ജോലിയുള്ളവരും ഉണ്ട് ........ ആഹാരമൊക്കെ ഉണ്ടാക്കി ഞങ്ങൾ പുറത്തെ സ്റ്റെപ്പിലിരുന്ന് ഒരു സിഗററ്റൊക്കെ വലിച്ച് ഇരിക്കുമ്പോൾ ഒരു പെൺകുട്ടി ഞങ്ങളുടെ  ഫ്ലാറ്റിന്റെ  ഡോർ തുറന്ന് അകത്തേക്ക് കയറാൻ പോകുമ്പോൾ സുൾഫിക്കർ അവളെ വിളിച്ചു .......

ജന്നാഹ് ഇത് അലക്സ് നാട്ടീന്ന് നിന്നെപ്പോലെ തന്നെ ജോലി തേടി വന്നതാണ് ........  തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത കൊടുക്കണം ............

അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു .........

സുൽഫി ......... ഡാ ഇത് ജന്നാഹ് ....... നിന്നെപ്പോലെ എഞ്ചിനീയർ ആണ് ..... വന്നിട്ട് ഒന്നര മാസം  ആയതേ  ഉള്ളു .......  നിനക്കൊരു കമ്പനി ആയല്ലോ ??  പിന്നെ നിങ്ങൾ ഒരേ നാട്ടുകാർ ആണ് .....

അവൾ റൂമിലേക്ക് കയറി ........... സുൽഫി എന്നോട് അവളെ കുറിച്ച് പറഞ്ഞു ....... ഡാ .....ഒരു പാവം കുട്ടിയാ ...... 'അമ്മ മാത്രമേ ഉള്ളു ...... അവളുടെ അമ്മക്ക് ഒരുത്തൻ കൊടുത്തിട്ട് പോയ ഗിഫ്റ്റാ ഇവൾ .......  ഏവൻ  ഉണ്ടാക്കിയാലും നല്ലൊരു ഉരുപ്പടി .........  മിടുക്കി പെണ്ണാണ് ........

അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു പോയി ഞാൻ രാവിലെ എഴുന്നേറ്റ് ചായ ഇട്ട് അവന്മാരെ  വിളിച്ചുണർത്തി .... അവന്മാരെ ജോലിക്ക് പറഞ്ഞു വിട്ട് ലാപ്ടോപ്പ് എടുത്ത് എല്ലാ ജോബ് പോർട്ടലിലും കയറി  എന്റെ CV അയച്ചു ..........

അലക്സ്  അടുക്കളയിൽ ഭക്ഷണ ഉണ്ടാക്കിക്കൊണ്ടിരുന്നു സമയത്ത് ജന്നാഹ് അവിടേക്ക് വന്നു അവളുടെ കയ്യിൽ ഒരു പത്രവും ഉണ്ടായിരുന്നു

💬 Comments

View all comments