0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

കുടുംബത്തിലെ അംഗമാണ് ഞാൻ ....... സൊ ....... മുസ്തഫ പറയുന്നതിൽ കൂടുതലൊന്നും എനിക്ക് തരേണ്ട .........

എമിലി ........ ഞാൻ ഡെയിലി 5000 തരും ...... എന്ത് പറയുന്നു ........

അലക്സ് ........ മാം ........ മുസ്തഫയോട് സംസാരിക്ക് ......... കാശല്ല എന്റെ പ്രെശ്നം ....... അയാൾക്ക് എന്നെ അത്രയ്ക്ക് വിശ്വാസമാണ് ........ മാഡം ഒന്നും തന്നില്ലെങ്കിലും മുസ്തഫ പറഞ്ഞാൽ ഞാൻ കൂടെ വരും ..... അയാളെ മാറ്റിനിർത്തി എന്നോട് ഒരു ഡീലും സംസാരിക്കരുത് .........  ഞാനും മുസ്തഫയും  തമ്മിലുള്ള ബന്ധം മാഡം കാരണം തകരാൻ ഇടവരരുത് .........

എമിലി മുസ്തഫയെ വിളിച്ചു ......... അലക്സ് പറഞ്ഞ കാര്യങ്ങൾ മുസ്തഫയോട് പറഞ്ഞു ....... അത് കേട്ട് മുസ്തഫ ഭയങ്കര ഹാപ്പിയായിരുന്നു ..........

മുസ്തഫ ....... എമിലി മാഡം……..  ജീവിതത്തിൽ തന്നെ ഒരു സത്യം ഉണ്ട് ........ ചെയ്യുന്നപണി മോശമാണെന്ന് വച്ചിട്ട് ഞങ്ങളെ വില കുറച്ചു കാണരുത് ......... അവൻ സത്യമുള്ളവനാ ...... മാഡത്തിന് വിശ്വസിച്ച് കൂടെ കൂട്ടാമെന്ന് ഇപ്പൊ മനസ്സിലായില്ലേ ?? ഇനി മാഡം തീരുമാനിക്ക് എത്രകൊടുക്കണമെന്ന് ........  എനിക്ക് ഒരു കാശും വേണ്ടാ ..... മാഡത്തിന് സന്തോഷമായില്ലേ ?? അപ്പൊ ഞങ്ങൾ  ഇറങ്ങുകയാണ് ....... മാഡം വിളിക്ക് ......

അവർ അവിടെനിന്നും ഇറങ്ങി ......... അലക്സ് ഫ്ലാറ്റിലേക്ക് പോയി ..........

കുറച്ചു സമയം കഴിഞ്ഞതും മുസ്തഫയുടെ കാൾ ........ റുക്‌സാന ഫ്ലാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു ..........

അലക്സ് നേരെ ഫ്ലാറ്റിലേക്ക് ചെന്നു ........ അവർ പുറത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു ........ അലക്സ് അവരെ വിഷ് ചെയ്ത്

💬 Comments

View all comments