Chapter Title : ഞാൻ അലക്സ് [AARKEY]
......... കീ അവിടെയുണ്ട്
അവൾ ഫോൺ വച്ചു ..........
റുക്‌സാന ........ ഇനി മുതൽ ഞാൻ നിന്റെ ക്ലയന്റ് അല്ല........ ഇനി നമ്മൾ ഫ്രണ്ട്സ് ആയിരിക്കും ............ എന്നെ കുറിച്ച് ഇനി ആരോടും അങ്ങനെ പറയരുത് ..........
അലക്സ് ....... ഓക്കേ .......
അവർ ലിഫ്റ്റ് വഴി പാർക്കിങ്ങിൽ പോയി കാറുമെടുത്ത് പുറത്തേക്ക് പോയി .......... വലിയൊരു ഷോപ്പിംഗ് മാളിൽ വണ്ടി നിർത്തി ..........
അവർ അതിനകത്തേക്ക് നടന്നു .......... അലക്സിന്റെ കൈ പിടിച്ച് അവൾ നടന്നു .......... 'അമ്മ നല്ല കൂൾ ആണ് ..... മോള് കാണിച്ചു കൂട്ടുന്നതൊന്നും അവർ ശ്രെദ്ധിക്കുന്നേയില്ല ........ ഇനി 'അമ്മ തന്നെയാണോ ?
ഒരു ഷോപ്പിന്റെ മുന്നിൽ അവൾ നിന്നു .......... അവിടെന്ന് അലെക്സിന് നല്ലൊരു ഷർട്ടും ജീൻസും ഒരു ഷൂഷും വാങ്ങി .......... അവൾ ബിക്കിനി വിൽക്കുന്ന സ്ഥലത്തേക്ക് നടന്നു ........ അവിടെനിന്നും എന്തൊക്കെയോ വാങ്ങി അവൾ അവന്റെ അടുത്തേക്ക് വന്നു ......... ബില്ലും അടച്ച് ഞങ്ങൾ അവിടെനിന്നും ഇറങ്ങി ........ നേരെ അവിടെയുണ്ടായിരുന്ന ഒരു കോഫീ ഷോപ്പിൽ കയറി ഫുഡെല്ലാം കഴിച്ച് വീട്ടിലെത്തി ......... വീട്ടിൽഎത്തിയതും അലക്സിനെ തള്ളി അവളുടെ റൂമിലേക്ക് കൊണ്ടുപോയി അവിടുണ്ടായിരുന്ന സെറ്റിയിലേക്ക് തള്ളിയിട്ട് അവന്റെ പുറത്ത് കയറി ഇരുന്നു .......... അവന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി അലക്സ് അവളെ കെട്ടിപ്പിടിച്ച് അവന്റെ മാറോട് ചേർത്ത് പിടിച്ചു .......... അവൾ ഒന്ന് അടങ്ങിയപ്പോൾ അവൻ കൈ വിട്ടു ........... അപ്പോഴും അവൾ അവന്റെ നെഞ്ചിൽ ചാരി കിടക്കുകയായിരുന്നു .......... റുക്‌സാന അലക്സിന്റെ മുഖത്തേക്ക് നോക്കി
💬 Comments
View all comments