Chapter Title : ഞാൻ അലക്സ് [AARKEY]
ഭാര്യയായി കുറെ കുട്ടികളുടെ അമ്മയായി കൂടെ കാണുമായിരുന്നില്ലേ ??? എനിക്ക് ഈ രോഗം ഉണ്ടെന്ന് അലക്സ് ആരോടും പറയരുത് ........ എനിക്ക് ആരുടെയും സിംപതിയൊന്നും വേണ്ടാ ........ ഞാൻ മരണത്തിന്റെ അടുത്തെത്തി ........ കുറച്ചു നാളുകൾ ഇനി ഉണ്ടാകും ......... അത് അലെക്സിനോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കണം .......... എനാൽ അലക്സ് പൊയ്ക്കോ ...... ഞാൻ നാളെ വിളിക്കാം ......... ഇന്ന് മൊത്തം അലെക്സിനോട് കഴിയണമെന്നാണ് വിചാരിച്ചത് ,,,,,,,,,,, പക്ഷെ എനിക്ക് പറ്റുന്നില്ല ........ ഞാൻ വിളിച്ചാൽ ഓടി എന്റെ അടുത്തേക്ക് വരണം ....... എസ്ക്യൂസ് ഒന്നും എനിക്ക് കേൾക്കണ്ടാ ........
ഒരുപാട് നേരത്തെ ചുംബനങ്ങൾക്കൊടുവിൽ അലെക്സിനെ റുക്‌സാന മോചിപ്പിച്ചു ......... വളരെ വിഷമത്തോടെയാണ് അലക്സ് ഫ്ലാറ്റിൽ തിരിച്ചെത്തിയത് ........ ഒന്നും കഴിക്കാനൊന്നും തോന്നിയില്ല ........ അവിടെ ജന്നാഹ് ഉണ്ടായിരുന്നു ........ അലക്സ് വന്നപാടെ കട്ടിലിൽ കിടന്നു ....... ആ കണ്ണുകളിലെ വിഷമം ജന്നാഹ് മനസ്സിലാക്കി .........
ജന്നാഹ് ....... യെന്ത അലക്സ് മുഖമെല്ലാം ഒരുമാതിരി ഇരിക്കുന്നത് ........ നാട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ ........ കാശ് എന്തെങ്കിലും ആവശ്യമുണ്ടോ ??
അലക്സ് ...... ഒന്നുമില്ല .........
അവൻ കമിഴ്ന്ന് കിടന്നു .......... എപ്പോയോ ഉറങ്ങിപ്പോയി ...... രാവിലെ എഴുന്നേറ്റപ്പോൾ ഓഫീസിൽ പോകാൻ റെഡിയാകുന്ന ജന്നാഹ് യെ ആണ് കണ്ടത് ........ എണീറ്റ് ഫ്രഷ് ആയി അവളോടൊപ്പം മെട്രോയിലേക്ക് നടന്നു ....... ഞാൻ നേരെ സുൽഫിയുടെ അടുത്തേക്ക് പോയി ........ എന്തോ ഒരു മൂഡില്ലാ ......... ഞാൻ റുക്‌സാനയെ വിളിച്ചു .... അവൾ ഫോൺ എടുത്തില്ല ........ കുറച്ചു
💬 Comments
View all comments