0%

Chapter Title : ഞാൻ അലക്സ് [AARKEY]

Author : Kambikathakal Read All Parts 1K

പടർത്തി ........

എമിലി ..... പെട്ടെന്ന് വരണം ......... നിന്റെ ക്ലയന്റ് ആണോ ??

അലക്സ് ...... ഇപ്പൊ അതിലും മേലെയാണ് .........

എമിലി ...... അപ്പൊ കെട്ടിക്കൂടെ .......  നിങ്ങളുടെ സംസ്കാരങ്ങൾ തമ്മിൽ ചേരുമെങ്കിൽ .......

അലക്സ് ....... ആയുസ്സ് മാത്രം ദൈവം അവൾക്ക് കൊടുത്തില്ലാ ....... ബാക്കിയെല്ലാം അവൾക്ക് ആവശ്യംപോലെയുണ്ട് ..........

എമിലി ......... ഏത് നാട്ടുകാരിയാ ?/

അലക്സ് ....... ഇറാൻ ........

എമിലി ........ സുന്ദരിയാണോ ?

അലക്സ് ....... മും ......

എമിലി ......... ഇപ്പൊ എന്തിനാ അവൾ നിന്നെ വിളിക്കുന്നത് ........

അലക്സ് ...... അറിയില്ലാ .........

അലക്സ് അവിടെനിന്നും ഇറങ്ങി റുക്‌സാനയുടെ അടുത്തെത്തി ..........

അവനെക്കണ്ടതും അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് കുറെ നേരം നിന്നു ....... അവൻ നടന്ന കാര്യമെല്ലാം അവളോട് പറഞ്ഞു ........ ഇനി 40 ഡേയ്സ് അവരുടെ കൂടെ നിൽക്കണമെന്നും .........

റുക്‌സാന ....... അത് സാരമില്ല ........ ഞാൻ വിളിക്കുമ്പോൾ ജസ്റ്റ് ഒന്ന് വന്നിട്ട് പോയാൽ മതി ........

റുക്‌സാന ........ അലക്സിന് ആ ജോലി വിട്ടിട്ട് ...... ഇനിയുള്ള സമയം എന്നോടൊപ്പം നിന്നുകൂടെ .......  ആ കാശ് ഞാൻ താറുമായിരുന്നല്ലോ ?/

അലക്സ് ........ ഞാൻ നിന്നോടൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിച്ചത് ..... അപ്പോൾ നീ എന്നെ വിളിച്ചില്ല ...... ഞാൻ നിന്നോട് എപ്പോയെങ്കിലും കാശ് ചോദിച്ചിട്ടുണ്ടോ ? പിന്നെ മുസ്തഫ നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ള നല്ല ഒരു വ്യക്തിയാണ് ....... എന്നെയും എന്റെ കൂട്ടുകാരെയും ആപത്തിൽ നിന്നും അഭിമാനം നഷ്ടപ്പെടാതെ

💬 Comments

View all comments