← Back to ഞാൻ അലക്സ് [AARKEY]

Comments

ഞാൻ അലക്സ് [AARKEY] · approved reader discussion

SHYJU • 16-10-2022 14:42

Super
ഒന്നും പറയാനില്ല അടിപൊളി  ഫ്ളോ

✖‿✖•രാവണൻ ༒ • 18-09-2022 07:51

♥️♥️♥️

ഡാവിഞ്ചി • 12-09-2022 14:12

നല്ല എഴുത്ത്... ഒരുപാട് ഇഷ്ടപ്പെട്ടു....

Akash • 08-09-2022 06:41

♥️

Kunjaaan • 08-09-2022 03:06

Poda poooo???❤

Das • 04-09-2022 15:18

കൊള്ളാം 1

Anna thomas • 04-09-2022 09:29

കള്ള പഹയാ കരയിപ്പിച്ചു കളഞ്ഞല്ലോ ????

Tom • 14-09-2022 11:17

???

മനോഹരൻ മംഗളോദയം • 04-09-2022 05:12

ആദ്യമായിട്ടാണ് ഒരു കമ്പിക്കഥ വായിച്ചു കണ്ണു നിറയുന്നത്. മൈര്!!!

Reader • 03-09-2022 21:50

Bro.....ningalil Oru nalla kadhakrith ....und.......thankalkk.....cinema stry ezhuthikoode.......onnu parikshikku.......?

Sidharth • 03-09-2022 20:43

എൻ്റെ പൊന്നു കൂട്ടുകാരാ,

ഒരു കമ്പി കഥ വായിക്കാൻ വന്നപ്പോൾ അറിയാതെ നോക്കിയത് ആണ് ഈ കഥ

ആദ്യമായി നെഞ്ചില് ഒരു വിങ്ങൽ പോലെ ഈ കഥ വായിച്ചു. വാക്കുകൾ ഇല്ല പറയാൻ. നിങ്ങള്ക് ഇതുപോലെ ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ.

All the best.

കർണ്ണൻ • 03-09-2022 17:14

Kollam bro

Vinu • 03-09-2022 13:58

Hates off to u my dear I don't know your name but the story was amazing cinemikku vendi oru kadha ezthukkoode sahodara
Waiting for next part

Mridul • 03-09-2022 12:00

❤️❤️

Pk • 03-09-2022 11:16

Super bro next part waiting

AARKEY • 03-09-2022 10:02

around oru 40 Thousand

Jayan • 03-09-2022 06:51

Ethupolathe oru story ethu vere vayichittilla sarikkum feel   soooper bro

അനു • 03-09-2022 06:27

സുപ്പർ ....... വല്ലാതെ ഫീൽ ആയി

RK • 03-09-2022 06:17

ഈ കഥയെപ്പറ്റി പറയുവാൻ വാക്കുകളില്ല, അത്രക്ക് കിടിലോൽകിടിലം. ഇതിൽ അവിഹിതമില്ല. അലക്സ് തന്റെ ജോലി ആത്മാർത്ഥമായി ചെയ്യുന്നു, അത് സെക്സ് ആണെങ്കിൽ തന്നെ പങ്കാളിയെ തന്റെ ഹൃദയത്തിലേക്ക് അടുപ്പിച്ചു കൊണ്ടാണ്. അതിൽ സെക്സ് ആസ്വദിക്കാം ഒരു വിരസതയും ഇല്ലാതെ. കഥാന്ത്യം വളരെ ഹൃദയഭേതകമായി. എന്നാൽ നിർത്തിയതിൽ അലക്സ് തിരിച്ചു വരുമെന്ന ഒരു പ്രത്യാശ കാണുന്നു.

അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.

Boyd • 04-09-2022 13:36

Ividippo entha undaye ?

Chinnan • 04-09-2022 14:38

എത്ര തന്തയുണ്ട് നിനക്ക്‌ Aarkey

അഞ്ചുമൂർത്തി സിംഗം • 04-09-2022 14:41

നിന്റെ കഥ ആർക്ക്‌ വേണം അയ്നു

AARKEY • 04-09-2022 15:21

ayyo ?

പൊന്നു.? • 03-09-2022 03:43

വൗ.... സൂപ്പർ.....

????

mukundan • 03-09-2022 03:19

Valare nalla jeevitha kadha manassinte aghadathayil thatti. ithrayum nannayi ezhuthan kazhiyunnathu oru bhagyam aanu adutha bhagam adhikam vaikathe post cheyuka aaradhanayode.

sasneham

Sam • 03-09-2022 00:57

Dear.. U are a good writer... More than sex.. U convey good message.. Wish u all the best..

Anas e • 03-09-2022 00:45

അടിപൊളി

MaX • 03-09-2022 00:28

മോനെ ഇത്ര നല്ലൊരു സ്റ്റോറി ഈ അടുത്ത് വായിച്ചതായി തോന്നുന്നില്ല ????
Lub u bro ??

Arjun • 03-09-2022 00:09

Wow ? ? please continue waiting for part2

ആത്മാവ് • 02-09-2022 23:56

എന്റെ പൊന്നു ചങ്കേ.. കഥ ആയാൽ ഇങ്ങനെ വേണം ??എന്താ ഫീൽ ????. ചില കഥകൾ വായിച്ചിട്ട് എല്ലാവരും പറയാറുണ്ട് ഒരു സിനിമ കണ്ടത് പോലെ എന്ന്.. ഇത് അതുക്കും മേലെ ??. ഈ കഥ ഞാൻ അനുഭവിച്ച/അറിഞ്ഞ /കണ്ട /etc. അങ്ങനെ ഒരുപാട് വികാരങ്ങൾ ഉണ്ടായി. ഈ കഥയിൽ ഉണ്ടായ സംഭവങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകും എന്ന് തോന്നുന്നില്ല.ഇത്രയും നല്ല ഒരു കഥ വായിക്കാൻ പറ്റിയതിൽ നന്ദി അറിയിച്ചുകൊള്ളുന്നു. തുടർന്നും താങ്കളുടെ കഥകൾക്കായി കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

Nilats • 02-09-2022 23:20

Pwli ?

Nithin • 02-09-2022 23:14

Hello frnd oru story name paranju theroooo

Kammukki thechitt vittil ninnum porathakki
Pinnid ath avan alla ennu thelichitt avan avante murapenninne kettunathum
Athinnu menne poora parambil vechu avale rakshikan vendi avanu thalakk adi kondu hospitalil poyikidannuthum ayaaa oru story und aaaaa story ariyunnavar onnu name parayoooo plz

Valsan • 02-09-2022 23:00

Super story last section ?????
Waiting for next part

Renjith • 02-09-2022 22:43

ഒരു ഫിലിം കണ്ട ഫീൽ ???

കേശു • 02-09-2022 20:25

അടിപൊളി?

Sami • 02-09-2022 20:11

കണ്ണ് നിറഞ്ഞു പോയി ??????

Reader • 02-09-2022 20:04

❤️❤️❤️❤️?

ㅤആരുഷ്ㅤ • 02-09-2022 19:06

എൻ്റെ മുത്തെ ..

എന്താ പറയാ..

കരയണോ ചിരിക്കണോ എന്നൊന്നും ഒരു പിടിത്തവും ഇല്ല..

സാധാരണ ഉള്ള അവസാന ഭാഗത്ത് നിന്നും ഒത്തിരി വ്യത്യസ്ത രീതിയിൽ ഫിനിഷ് ചെയ്തതായി തോന്നി..

ഇജ്ജ് ഒരു നല്ല എഴുത്ത്കാരൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു..

❤️ Lot's

Ani • 02-09-2022 18:40

........... ഇത് ഒഴിവാക്കാൻ വെല്ല നിവർത്തി ഉണ്ടോ.. വായനയുടെ സുഖം പോകുന്നു.

ബാസ് • 02-09-2022 18:25

ക്ലൈമാക്സിൽ കരഞ്ഞത് ഞാൻ മാത്രം ആണോ..

കൊമ്പൻ • 02-09-2022 17:42

All the best dude ;)

AARKEY • 03-09-2022 10:19

Thank You  ........... തലൈവ ..........

? • 03-09-2022 16:21

Suoer story അഭിനന്ദനങ്ങൾ

കൊമ്പൻ • 04-09-2022 10:06

You are promising Writer. Will read it soon.