0%

Chapter Title : ഞാൻ അനുഷ 10 [Anusha]

Author : kkstories Read All Parts 1.2K

ഓർമയുള്ളത്.. അന്ന് ഗോവക്ക് പോയപ്പോൾ ഞാൻ അവൾക്കു ഒരു സായിപ്പിനെ ഒപ്പിച്ചു കൊടുത്തതാണ്..."

ഞാൻ "സായിപ്പോ.. അതെന്തു കഥ.. അതു നീ പറഞ്ഞില്ലല്ലോ..?"

പയസ് "ആദ്യദിവസം എന്റെ കൂടെ ആയിരുന്നു.. പിറ്റേന്ന് രാത്രി ഞങ്ങൾ കളിക്കുമ്പോൾ അവളുടെ ഒരു ഫാന്റസി പറഞ്ഞു.. ഒരു നീഗ്രോ അല്ലെങ്കിൽ സായിപ്പിനെ കളിക്കണം എന്നു..."

ഞാൻ "എന്നിട്ട്..."

പയസ് "പിറ്റേന്ന് രാത്രി ഞാൻ ഒരു സായിപ്പിന്നെ ഒപ്പിച്ചു കൊടുത്തു... അവളുടെ കളി കണ്ടു സായിപ്പ് അവളെ ജർമനിക്ക് കൊണ്ടുപോകാൻ പോയതാ.. പൊൺസ്റ്റാർ ആക്കാൻ..."

ഞാൻ "അത്രക്ക് മിടുക്കിയാണോ..?"

പയസ് "ആണോന്നോ..? ഞാൻ ഒന്ന് നോക്കട്ടെ ഇന്ന് രത്രി ഷെയർ ചെയ്യാൻ പറ്റുമൊന്നു... അവൾ പഴയപോലെ അല്ല വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട്.. കളി കുറവാണെന്നാ പറഞ്ഞേ... എന്നാലും ചോദിക്കാം..."

ഞാൻ "ആ നീ ചോദിക്ക്.. കിട്ടിയാൽ ചട്ടി അല്ലെ ഊട്ടി..."

അങ്ങനെ അതും പറഞ്ഞു ഞാൻ ഇറങ്ങി.. വൈകീട്ട് ഒരു 4.30 ആയപ്പോൾ പയസ് എന്നെ വിളിച്ചു... അവനു ഭാര്യവീടുവരെ പോകണം അമ്മായപ്പന് സുഖമില്ല എന്നു... അനുഷ വരുമ്പോൾ ഫ്ലാറ്റിൽ ആരും ഉണ്ടാകില്ല എന്നോട് ചെല്ലാൻ.. ഞാൻ ഒരു അഞ്ചുമണി ആയപ്പോൾ ഫ്ലാറ്റിൽ എത്തി.. താക്കോൽ എനിക്ക് തന്നു അവൻ പോയി.. ഞാൻ ഫ്ലാറ്റിൽ ഇരുന്നു... ഞാൻ അടുക്കളയിൽ കയറി കഴിക്കാൻ രണ്ടു ഓംലെറ്റും ബ്രെഡ് റോസ്റ്റും ഉണ്ടാക്കി.. ഒരു 5.30 ആയപ്പോൾ അനുഷ വന്നു... ഞാൻ വാതിൽ തുറന്നു.. അവളുടെ മുഖം വീർത്തിരുന്നു.. കാര്യം മനസിലായി.. പയസ് പോയതിന്റെ ആണ്.. അവൾ നോക്കി ചിരിച്ചു.. റൂമിലേക്ക് പോയി.. ഡ്രെസ്സ് എല്ലാം

💬 Comments

View all comments