Chapter Title : ഞാൻ അനുഷ 14 [Anusha]
തന്നെ പത്തുദിവസത്തെ ധ്യാനത്തിന് പോയി ചേർന്നു... പത്തു ദിവസം .. ഫോൺ ഇല്ല.. പ്രാർത്ഥനയും കൗൺസിലിങ്ങും ആയി... ഞാൻ ആകെ മാറി...
വീട്ടിൽ എത്തി... അമ്മ എനിക്ക് പുതിയ ഫോൺ വാങ്ങി വെച്ചിരുന്നു...
ക്ലാസ് തുടങ്ങി അഞ്ചു ദിവസം ആയിരുന്നു.. ഞാൻ ക്ലാസിൽ പോയി തുടങ്ങി... റിജോയെ കണ്ടു എല്ലാം പറഞ്ഞു... ആഷിഖിനേയും ഫൈസലിനെയും ബന്ധപ്പെടാൻ ഒരു വഴിയും ഇല്ലായിരുന്നു... പിന്നെ റൂമിലെ ചേച്ചി... അങ്കിൾ... ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു.. അങ്ങനെ ഞാൻ നല്ലൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു... അങ്ങനെ ഒരു വർഷം കോളേജ് ജീവിതം അവസാനിച്ചു...
അങ്ങനെ ഞാൻ വീട്ടിൽ തിരിച്ചെത്തി... ചേച്ചി ഗർഭിണി ആയിരുന്നു... ആറുമാസം ആയിരുന്നു.. ചേച്ചിയും കെട്ടിയോനും ഞങ്ങളുടെ വീട്ടിൽ ആയിരുന്നു...
വീട്ടിൽ ചെന്നപ്പോൾ ആർക്കും ഒരു സന്തോഷവും ഇല്ല.. കാരണം ഞാൻ ചോദിച്ചില്ല... വൈകുന്നേരം ചേച്ചിയുടെ കെട്ടിയോൻ വരും.. രാത്രയിൽ ചേച്ചിയും കെട്ടിയോനും വഴക്ക്... ചേച്ചി അമ്മയുടെ കൂടെ കിടക്കും.. കെട്ടിയോൻ വെള്ളമടിയും... ഞാൻ വന്ന കാര്യം പുള്ളിക്കാരൻ അറിഞ്ഞിരുന്നില്ല...
ഞാൻ വീട്ടിൽ ചെന്നു രണ്ടാമത്തെ രാത്രിയിൽ ആണ് അയാൾ ഞാൻ അവിടെ ഉണ്ടെന്നു അറിയുന്നത്... അത് വെള്ളമടിച്ചു വെളിവില്ലാതെ ഇരിക്കുമ്പോൾ.. റൂമിൽ ഇരുന്നു വെള്ളം... വെള്ളം എന്നു ഉച്ചത്തിൽ ഒച്ച ഉണ്ടാക്കി... ഞാൻ വെള്ളം കൊണ്ട് ചെന്നു... എന്നെ കണ്ടതും അയാളുടെ കണ്ണുകൾ 100 വാട്ട് ബൾബ് കത്തുന്ന പോലെ കത്തി... എന്നെ അടിമുടി നോക്കി... ഞാൻ നെറ്റ് ഡ്രെസ്സിൽ ആയിരുന്നു... ഞാൻ വേഗം റൂമിൽ നിന്നും പൊന്നു...
പിറ്റേ ദിവസം മുതൽ അയാൾ വെള്ളമടി നിർത്തി
💬 Comments
View all comments