0%

Chapter Title : ഞാൻ അനുഷ 23 [Anusha]

Author : Kambikathakal Read All Parts 1.7K
ടീം ടൂർ പോകാൻ തീരുമാനിച്ചു.. ഒരു രാത്രി തങ്ങിയിട്ടുള്ള ട്രിപ്പ്.. വാഗമൺ പോകാൻ തീരുമാനിച്ചു... ഒരു ട്രാവെലറിൽ ആയിരുന്നു.. ഞാനും അഭിയും ഒരുമിച്ച് ഒരു സീറ്റിൽ... ബാക്കി എല്ലാവരും അങ്ങനെ തെന്നെ... രാത്രി താമസിക്കാൻ ആയി ഒരു വീട് ബുക്ക് ചെയ്തിരുന്നു.. നാല് റൂം ഉളള ഒരു ഹോം സ്റ്റേ... യാത്ര ചെയ്തു ക്ഷീണം ഉണ്ടായിരുന്നു.. എല്ലാവരും ഫ്രഷ്.. ആയി.. എനിക്കും അഭിക്കും ഒരു റൂം ആയിരുന്നു... രാത്രിയിൽ അഭി പുറത്ത് കിടന്നോളാം എന്ന് പറഞ്ഞു... ക്യാമ്പ് ഫയർ.. ഡാൻസ്... വെള്ളമടി... എല്ലാം കഴിഞ്ഞു കിടന്നപ്പോൾ.. ഒരു 12.30 ആയി... പുറത്ത് നല്ല തണുപ്പ് ആയിരുന്നു... എല്ലാവരും കിടന്നു... അഭി ഞങ്ങളുടെ റൂമിന്റെ വരാന്തയിൽ ഒരു സോഫയിൽ കിടന്നു... ഞാൻ റൂമിൽ കയറി വാതിൽ അടച്ചു.. ഒന്ന് ഫ്രഷ് ആയി.. ജനൽ പതിയെ തുറന്നു... നല്ല തണുപ്പ്... ശോ... അഭി... എനിക്ക് അവനെ റൂമിൽ കയറ്റി കിടത്തണം എന്നു തോന്നി... ഞാൻ കിടന്നു... ഉറക്കം വരുന്നില്ല... ഞാൻ സമയം നോക്കി 1.30 ആയിരിക്കുന്നു... ഞാൻ പതിയെ ഡോർ തുറന്നു... അഭിയുടെ അടുത്ത് ചെന്നു... ഞാൻ " ഏട്ടാ... ഏട്ടാ... " അഭി എഴുന്നേറ്റു.. അഭി " എന്തു പറ്റി...?" ഞാൻ " വാ... റൂമിൽ കയറി കിടക്കാം... നല്ല തണുപ്പല്ലേ... " അഭി " അതു വേണോ... നേരം വെളുത്തു ഇവന്മാർ കണ്ടാൽ... " ഞാൻ " കുറച്ചു നേരത്തെ എഴുന്നേറ്റ് ഇവിടെ വന്നു കിടന്നാൽ മതി..." അങ്ങനെ ഞാനും അഭിയും റൂമിൽ കയറി.. ഒരുമിച്ച് ഒരു

💬 Comments

View all comments