Chapter Title : ഞാൻ അനുഷ 29 [പ്രിയ]
തന്നെ കിട്ടുന്നുണ്ടല്ലോ... നമ്മുടെ ഇത് എത്ര നാൾ പോകുമെന്ന് നോക്കാം..."
പിന്നെ എന്തൊക്കെയോ പറഞ്ഞു വീടെത്തി... വീട്ടിൽ കയറി ചായ കുടിച്ചാണ് അവൻ പോയത്...
ഞാൻ റൂമിൽ കയറിയപ്പോൾ അനിയത്തിയും കയറി..
ഞാൻ " എടി പെണ്ണേ.. ഞാൻ ഡ്രെസ്സ് മാറട്ടെ... "
അനിയത്തി " നീ മറിക്കോ... എനിക്ക് ഉള്ളതല്ലേ നിനക്കും ഒള്ളു..."
ഞാൻ ഡ്രെസ്സ് ഓരോന്നായി ഊരി... ബ്രാ ഊരി മാറ്റിയപ്പോൾ അവൾ എന്റെ അടുത്തു വന്നു..
" എന്താടി നിന്റെ ബ്രെസ്റ്റ് ചുവന്നു ഇരിക്കുന്നെ...?"
ഞാൻ " ബ്രാ ടൈറ്റ് ആടി.. "
അനിയത്തി " പൊടി... ദേ ഒരു ചുവന്ന പാട്... "
ഞാൻ മിററിൽ നോക്കി അവന്റെ പല്ലിന്റെ പാടാണ്... അവൻ കടിച്ചത്...
അനിയത്തി " ഇന്നും അന്നതെപോലെ ആയിരുന്നു പണി അല്ലെ..?"
ഞാൻ " എന്നത്തെ പോലെ...?"
അനിയത്തി " അയ്യാ.. കള്ളി... അവന്റെ കൂടെ കെട്ടി മറഞ്ഞേച്ചും വരുവാ അല്ലെ.. ഞാൻ ഇത് അമ്മയോട് പറയും..."
ഞാൻ " എടി... എന്തുവാ... അന്ന് പിന്നെ.. ബിയറിന്റെ പുറത്ത്..."
അനിയത്തി " അപ്പൊ ഇന്ന് ഒന്നുമില്ല... സത്യം പറ..."
ഞാൻ " ഇല്ല ഡി..."
അനിയത്തി " ഉള്ളത് പറ അല്ലെ ഞാൻ അമ്മയോട് പറയും..."
ഞാൻ " ഹാ... "
അനിയത്തി " എന്ത് ഹാ... "
ഞാൻ " ഇന്നും ഉണ്ടായി എന്ന്..."
അനിയത്തി " എടി കള്ളി... ഇതൊക്കെ എങ്ങനെ...?"
ഞാൻ " അതേ നീ ഇപ്പൊ അറിയണ്ട... സമയം ആകുമ്പോ അറിയും..."
അനിയത്തി
💬 Comments
View all comments