0%

Chapter Title : ഞാൻ അനുഷ 30 [പ്രിയ]

Author : Kambikathakal Read All Parts 827

ഞാൻ " എടാ നീ എവിടെയാ...?"

വിഷ്ണു " വീട്ടിൽ..."

ഞാൻ " നമ്മൾ വന്ന കാറോ?"

വിഷ്ണു " അത് ഇവിടെ കിടപ്പുണ്ട്..എന്തേ?"

ഞാൻ " എടാ.. എന്റെ ഒരു സാധനം വണ്ടിയിൽ കിടപ്പുണ്ട് ഒന്നു നോക്കിക്കേ..."

വിഷ്ണു " അത് നാളെ നോക്കി തരാം ചേച്ചി.."

ഞാൻ " പറ്റില്ല ഇപ്പൊ തന്നെ നോക്ക്... "

വിഷ്ണു " എനിക്ക് പറ്റില്ല... ഞാൻ കിടക്കാൻ പോകുവാ.."

ഞാൻ " എടാ പൊട്ടാ... എന്റെ ബ്രാ ആണ് വണ്ടിയിൽ... നിനക്ക് പണി കിട്ടും..."

വിഷ്ണു " അയ്യോ....."

ഞാൻ " ഹലോ.. ഹലോ.. എടാ...ഹലോ ... വിഷ്ണു..."

ഒരു അനക്കവും ഇല്ല ഞാൻ ഫോൺ കട്ട് ചെയ്തു.. ഒരു 4,5 മിനിറ്റ് വിഷ്ണു വിളിച്ചു..

വിഷ്ണു " എന്റെ പൊന്നു ചേച്ചി... എന്നെ കൊലക്ക് കൊടുക്കുവോ...? "

ഞാൻ " എന്തേ കിട്ടിയില്ലേ...?"

വിഷ്ണു " ഉം.. കിട്ടി കിട്ടി... ഞാൻ ഒരു ഫോട്ടോ അയക്കാം ഇതു തന്നെ ആണൊന്നു നോക്ക്..."

ഞാൻ " അതെന്താടാ ഇന്ന് നീ വേറെ ആരെങ്കിലും കയറ്റിയോ..?"

വിഷ്ണു " അതിന് ഞാൻ വിനു അല്ല... ചേച്ചി നോക്ക്..."

ഞാൻ വാട്‌സ്ആപ്പ് തുറന്ന് നോക്കി... എന്റെ ബ്രാ തന്നെ.. പിന്നെയും ഒരു ഫോട്ടോ അയച്ചു.. അതിൽ അവന്റെ കൈ ബ്രയുടെ ഒരു കപ്പിൽ പിടിച്ചിരിക്കുന്നു...

ഞാൻ ഫോൺ ചെവിയിൽ വെച്ചു.. " എന്താ മോന്റെ ഉദ്ദേശം... ങേ?"

വിഷ്ണു " ഏയ് ഒന്നുമില്ല..... "

ഞാൻ " ഒന്നുമില്ല... "

💬 Comments

View all comments