0%

Chapter Title : ഞാൻ അനുഷ 6 [Anusha]

Author : kkstories Read All Parts 2K

എന്തു പറ്റി.. "

ഞാൻ എല്ലാം പറഞ്ഞു..

രേഷ്മ "എന്നാണ് ടൂർ.. "

ഞാൻ" ഈ മാസം 26 മുതൽ 30 വരെ.."

രേഷ്മ" ഉം.. ഞാൻ സഹായിക്കാം.. "

ഞാൻ "എങ്ങനെ..? "

രേഷ്മ "ഞാൻ നിനക്ക് 10000 രൂപ താരം.. പക്ഷെ.. "

10000 എന്നു കേട്ടതും ഞാൻ സന്തോഷിച്ചു..

ഞാൻ "പക്ഷെ.. എന്താ.. "

രേഷ്മ" ഞാൻ അന്ന് പറഞ്ഞ കാര്യം സാധിച്ചു തരണം.. "

ഞാൻ "ഏതു കാര്യം.."

രേഷ്മ "എന്റെ കാമുകന്റെ ആഗ്രഹം.. "

എനിക്ക് കാര്യം ഓർമ വന്നു.. ദേഷ്യം വന്നു.. അവളുടെ ചെകിട് അടിച്ചുപൊട്ടിക്കാൻ തോന്നി..

പക്ഷെ.. ഞാൻ കുറച്ചു നേരം ആലോചിച്ചു.. ഒരു രാത്രി.. സുമേഷ്.. അങ്കിൾ.. ആഷിഖ്.. ഫൈസൽ...രാമലിംഗം... ഇവരുടെ കൂടെ ഒരു വിഷ്ണുവും..

രേഷ്മ "ഈ കാര്യം നമ്മൾ മൂന്നുപേരും മാത്രമേ അറിയൊള്ളു.. "

ഞാൻ "ഉം.."

ഒരു രാത്രി 10000 രൂപ.. അതു കഴിഞ്ഞു കോളേജ് ടൂർ.. ഗോവ.. ചേച്ചി എന്റെ അടുത്തു വന്നിരുന്നു..

രേഷ്മ "സമ്മതമാണോ നിനക്ക്..?"

ഞാൻ യാന്ത്രികമായി മൂളി.. ചേച്ചി എന്റെ കവിളിൽ ഒരുമ്മ തന്നു... ചേച്ചി ഫോൺ എടുത്തു വിഷ്ണുവിനെ മെസ്സേജ് ചെയ്തു.. അപ്പോൾ തന്നെ അവൻ തിരിച്ചു വിളിച്ചു.. ചേച്ചി പുറത്തുപോയി സംസാരിച്ചു.. തിരികെ വന്നു എന്നെ കെട്ടിപ്പിടിച്ചു കുറെ ഉമ്മകൾ തന്നു.. ഞാൻ ഫോൺ എടുത്തു തീയതി നോക്കി.. ഇന്ന് 14.. ഇനി മൂന്നുദിവസം...

അടുത്ത ഭാഗം..ഞാനും സീനിയർ ചേച്ചിയും ചേച്ചിയുടെ കാമുകനും..

💬 Comments

View all comments