0%

Chapter Title : ഞാൻ അശ്വതി [Johny King]

Author : kkstories Read All Parts 3K

പുറപ്പെട്ടു ഇറങ്ങി...

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി മുത്തശ്ശിയുടെയും...അമ്മയും മുത്തശ്ശിയും കരയുന്നുണ്ടായിരുന്നു..

എന്റെ പിള്ളേർ എല്ലാവരും റെഡിയായി നിൽക്കുണ്ടായിരുന്നു...ബാക്കി എല്ലാരും ചിരിച്ചു നിൽക്കുന്നു പക്ഷെ സനൂപ് മാത്രം എന്നെ നോക്കി അവന്റെ മുഖത്ത് ചിരി ഇല്ല വിഷമം മാത്രം..പക്ഷെ ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു അപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു..

ജഗതീഷ് എന്നെ കാത്തു വിവാഹ മണ്ഡപത്തിൽ ഉണ്ടായിരുന്നു...

ഞങ്ങൾ ഇരുന്നു..ഞാൻ എല്ലാം മറന്നു ഇരുന്നു..

ചെണ്ടയും നാഗസ്വരവും മുഴുങ്ങി

ജഗതീഷ് എന്റെ കഴുത്തിൽ താലി കെട്ടി എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി...

ഞങ്ങളുടെ മേൽ ആളുകൾ പൂ കൊണ്ടു വർഷം നടത്തി കുരവയിട്ടു...

അപ്പോളാണ് സാരീയുടെ ഒരു വശത്തു ഒരു കറ പിടിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. ഞാൻ സാരീ തുമ്പ്കൊണ്ട് അത് മറച്ചുപ്പിടിച്ചു... എന്റെ മുഖത്ത് ഒരു നാണം ഉണ്ടായിരുന്നു അത്‌ എന്തായിരുന്നു എന്ന് എനിക്ക് മാത്രം അറിയുന്ന ഒരു രഹസ്യമായിരുന്നു ...

രാത്രി ജഗതീഷ് ഏട്ടനും ഞാനും പലതും പരസ്പരം തുറന്നു പറഞ്ഞു.

സനൂപിന്റെ ഈ കാര്യം പറയണമോ എന്ന് ഓർത്തിരിക്കുമ്പോളാണ്

ജഗതീഷ് :- ഞാൻ എന്താ കല്യാണം കഴിക്കാൻ ഇത്ര വൈകിയത് എന്ന് അറിയാമോ.. നിന്നെപ്പോലെ ആരും തൊടാത്ത ഒരു പെണ്ണിന് വേണ്ടിയാണു...

ഞാൻ ഒരു നിമിഷം ഉള്ളിൽ പൊട്ടിച്ചിരിച്ചുപോയി

     
  • അന്ന് ജഗതീഷ് ഏട്ടന്റെ കൂടെയുള്ള അതിരാത്രിയ്ക്ക് സനൂപിന്റെ കൂടെ ഉണ്ടായിരുന്ന അത്ര മധുരം എനിക്ക് തോന്നിയില്ല..

എന്തായാലും ഞാൻ ഇപ്പോൾ ആറ് മാസം ഗർഭിണിയാണ്...എല്ലാരും ജഗതീഷ് ഏട്ടന് അതിന്റെ ക്രഡിറ്റ് കൊടുക്കുമ്പോൾ അതിന്റെ യഥാർത്ഥ ക്രെഡിറ്റ്‌ ആർക്കാണ് കൊടുക്കേണ്ടത്

💬 Comments

View all comments