0%

Chapter Title : ഞാൻ അശ്വതി [Johny King]

Author : kkstories Read All Parts 3K

നന്നായി ആസ്വദിക്കാൻ കഴിയും എന്ന് അറിഞ്ഞിട്ടും ഞാൻ അങ്ങനെ നടക്കുന്നത് ഒരു മനസുഖത്തിന് വേണ്ടിയായിരുന്നു.

പൊക്കിളിനു താഴെ സാരീ മടിക്കുത്തു വെക്കുന്നത് കൊണ്ടു എന്റെ അരഞ്ഞാണം കെട്ടിയ ആലില വയർ കൂടുതൽ ഭംഗിയിൽ നിറഞ്ഞു നിൽക്കും..

സാരിയെ പോലെ എന്നെ സുന്ദരിയും സെക്സിയും ഒരുമിച്ചാക്കുന്ന വസ്ത്രം വേറേ ഇല്ലെന്ന് തന്നെ പറയാം...

ഞാൻ ക്ലാസിസ്ലൊക്കെ നല്ല വൈബ് തരുന്ന ടീച്ചർ ആയിരുന്നു പിള്ളേർക്കൊക്കെ എന്നെ ജീവനായിരുന്നു. വേറേ ടീച്ചർമാർക്ക് കിട്ടാത്ത സ്നേഹമായിരുന്നു അവരെല്ലാം എന്നോട്. ഞാനും അങ്ങനെ തന്നെയായിരുന്നു അവരോടു.

സ്ട്രിക്റ്റ് അല്ല എന്നാൽ ഉഴപ്പുമല്ലാ അതുപോലെയുള്ള ക്ലാസ്സ്‌ ആയിരുന്നു എന്റേത്.. ഇടയ്യ്ക്കൊക്കെ പയ്യന്മാർ എന്റെ മുലയിലും വടയിലും ഒക്കെ കണ്ണിട്ട് നോക്കുമെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഇതൊക്കെ ഒരു രസമല്ലേ എന്ന് ഞാൻ ഓർത്തു.

എന്റെ ക്ലാസ്സിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാല് വിദ്യാർത്ഥികൾ ആയിരുന്നു സനൂപ് വിവേക് അരുൺ അജയും. നല്ല ഉഴപ്പന്മാർ ആയിരുന്നു നാലും. നല്ല കുസൃതിയുമുണ്ട്.

മാർക്ക്‌ കുറഞ്ഞതുകൊണ്ട് നാലെണ്ണത്തിനും ഞാൻ കോളേജ് ടൈം കഴിഞ്ഞു സ്പഷ്യൽ ക്ലാസ്സ്‌ കൊടുക്കും. ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു ഞാൻ എന്റെ ഷിഫ്റ്റ്‌ കാറിൽ അവർക്ക് സ്റ്റാൻഡിലേക്ക് ലിഫ്റ്റും കൊടുക്കും. ഇടയ്ക്ക് ഞങ്ങൾ വഴിയിൽ വെച്ച് വണ്ടി നിർത്തി ഒരുമിച്ചു ഫുഡ്‌ അടിയൊക്കെ ഉണ്ട്. ചെറിയ പ്രായ വ്യത്യാസമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളു അവർക്ക് 20-21 എനിക്ക് 25 അത്‌കൊണ്ടു തന്നെ ആ തുരപ്പന്മാർ അത് ശെരിക്കും മുതലാക്കും.

എന്നെ പേരെടുത്തു വിളിയും പിച്ചും നുള്ളും ഞാൻ എന്തോ അവന്റെയൊക്കെ കൂടെ പഠിക്കുന്ന കൂട്ടുകാരിയാണെന്ന പോലെ

💬 Comments

View all comments