0%

Chapter Title : ഞാൻ അശ്വതി [Johny King]

Author : kkstories Read All Parts 3K

കാണാൻ പിന്നെയും കുറെ ബന്ധുക്കൾ വന്നെത്തി..

ബിരിയാണി തന്നെയായിരുന്നു ഭക്ഷണം...

വരുന്നവരുടെ മുന്നിൽ എല്ലാം ചിരിച്ചു ചിരിച്ചു എന്റെ കവിൾ രണ്ട് ഭാഗത്തേക്ക്‌ ഒട്ടിപോയപോലെ എനിക്ക് തോന്നി..

നല്ല തലവേദന എന്ന് പറഞ്ഞു ഞാൻ എന്റെ മുറിയിൽ പോയി കുറച്ചു നേരം ഇരുന്നു. ചിരിക്കാനുള്ള മടിയായിരുന്നു കാരണം..

അങ്ങനെ ഇരിക്കുമ്പോൾ

ഞാൻ കല്യാണത്തിന് ഉടുക്കാൻ വാങ്ങിച്ച സാരീ ഒന്ന് നോക്കിയത്. വളരെ മനോഹരമായ ഒരു ചുവപ്പ് സാരീ അതിൽ സ്വർണ പട്ടിൽ നല്ല നല്ല ഡിസൈൻ നേഴ്ഥിട്ടുണ്ട്.. ഞാൻ അതൊന്നു ഉടുത്ത നോക്കാൻ തീരുമാനിച്ചു...

സാരീ ഇടുത്തു കണ്ണാടിയിൽ അങ്ങോട്ടും ഇങ്ങോട്ടും പോസ് ചെയ്ത് നോക്കുമ്പോളാണ് കതകിന് ഒരു തട്ട് കേട്ടത്... ഞാൻ ഒന്ന് ഞെട്ടി അമ്മയോ മുത്തശ്ശിയോ അന്നെങ്കിൽ ഇപ്പൊ ചീത്ത കേൾക്കും...

ഞാൻ തുറന്നപ്പോൾ അത് സനൂപ് ആയിരുന്നു...

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു

പക്ഷെ അവന്റെ മുഖത്ത് നിരാശ മാത്രമായിരുന്നു..

അശ്വതി :- സനൂപ് എന്ത് പറ്റിയെടാ നീ വന്നാലോപ്പളെ ഞാൻ ശ്രദ്ധിക്കുന്നു...

പെട്ടന്നാണ് എന്റെ ഞെട്ടിച്ചുകൊണ്ട് അവൻ മുന്നിലേക്ക് കയറിവന്നു എന്നെ കെട്ടിപ്പുണർന്നത്...

എന്റെ മുലകൾ അവന്റെ ഞെഞ്ചിൽ അമർന്നു നിന്ന്.. അവന്റെ കൈ എന്റെ അരഞ്ഞാണമിട്ട ഇടുപ്പിൽ മുറുകി..

എന്റെ തോളിൽ തലവെച്ചു അവൻ കരഞ്ഞുകൊണ്ടിരിക്കുന്നു...

സനൂപ് :- എനിക്ക് പറ്റില്ല എന്റെ ടീച്ചർ ഇല്ലത്തെ എനിക്ക് ജീവിക്കാൻ ആവില്ല...

ഞാൻ ഞെട്ടി തരിച്ചുപോയി.. ഞാൻ അവന്റെ കൈ എങ്ങനെയൊക്കെ വിടീപ്പിച്ചു അവനെ തള്ളി മാറ്റി..

ആരെങ്കിലും വന്നു കാണുന്നതിന് മുമ്പ് കതക് അടച്ചു...

അശ്വതി :- മോനെ

💬 Comments

View all comments