Chapter Title : ഞാൻ ഭാഗ്യവാൻ
എല്ലാം വേണ്ട ശരിയവ്നില്ല . മനസ്സില്‍ വേറെ കാര്യങ്ങള്‍ കയറ്റി ശാന്തമാക്കി ഉറങ്ങാന്‍ കിടന്നു .
സമയം എത്രയായി എന്ന് അറിയില്ല ടൂറില്‍ ആരോ തട്ടുന്നു . ആരാ ഇപ്പോള്‍ അമ്മായി ആണോ . ഞാന്‍ ചെന്നു ഡോര്‍ തുറന്നു . ടൂറിനു മുന്നില്‍ രഞ്ജിത്ത് . ഞാന്‍ ആകെ ഞെട്ടി പെട്ടെന്ന് . നീ എന്താ ഇപ്പോള്‍ . ശ്ശ .. രോഹിണി
ചേച്ചി മിണ്ടല്ലെ അവര്‍ ആരും അറിഞ്ഞട്ടില്ല ഞാന്‍ വന്നത് .
നീ എവിടെ ആയിരുന്നു ഇത്രേം നേരം
അത് വഴിയില്‍ വണ്ടി പഞ്ചര്‍ ആയി അത് കാരണം . വൈകി .
എനിക്കെന്തോ അവന്റെ നില്‍പ്പില്‍ ഒരു പന്തികേട് തോന്നി
നീ കുടിച്ചിട്ടുണ്ടോ ?
അതോ ചേച്ചി . കുറച്ചു അവരോകെ പറഞ്ഞപോ എന്റെ പൊന്നു ചേച്ചി പറയല്ലേ അമ്മയോടോന്നും
ഇത് നല്ല ശീലമല്ല രഞ്ജിത്ത് .
മ്മ്ഹ ഇപ്പോള്‍ എനിക്ക് ആരുടെയും ഉപദേശം കേള്‍ക്കാന്‍ വയ്യ എനിക്കൊന്നു കിടക്കണം
മ്മ്മ്ഹ .. എന്നും പറഞ്ഞു അവന്‍ രോഹിണിയുടെ മേത്തേക്ക് വീണു .
പെട്ടെന്നുള്ള വീഴ്ച ആയതു കാരണം രോഹിണിക്കു ബാലന്സ് കിട്ടാന്‍ പണിപെട്ടു
രോഹിണിയുടെ നെഞ്ച് രഞ്ജിത്തിന്റെ നെഞ്ചില്‍ അമര്‍ന്നു . രോഹിണിക്കു അതൊരു ഷോക്ക് ആയിരുന്നു ആദ്യമായിട്ട് ഒരു ആണു അവളുടെ നെഞ്ചില്‍ അമരുന്നു
അവള്‍ അവനെ താങ്ങി കട്ടിലില്‍ കിടത്തി എന്നിട്ട് അവന്റെ ഷര്‍ട്ട് അഴിച്ചു മാറ്റി .. കൂടെ ചെരുപ്പും
എന്നിട്ട് ഡോര്‍ അടച്ചിട്ടു അവള്‍ താഴെ ഒരു ഷീറ്റ് വിരിച്ചു കിടന്നു .
രഞ്ജിത്ത്
💬 Comments
View all comments