0%

Chapter Title : ഞാൻ ഭാഗ്യവാൻ

Author : kkstories Read All Parts 477

എഴുഞ്ഞെട്ടു . എന്നിട്ട് നല്ലൊരു കുളി കുളിച്ചു .. റൂമില്‍ വന്നു ബെഡില്‍ കിടന്നു …. കിടന്നതെ ഓര്മ ഉള്ളു പെട്ടെന്ന് ഉറങ്ങി പോയി ..
രാവിലെ ഫോണ്‍ അലറുന്നത് കേട്ടായിരുന്നു രോഹിണി എഴുഞ്ഞെട്ടത്‌ .. നോക്കുമ്പോള്‍ സുധ അമ്മായി
ഹലോ ഹ അമ്മായി … ആഹ ..
എന്താ രോഹിണി മോളെ നീ ഉറങ്ങുവായിരുന്നോ സമയം എത്രയായി എന്ന് നോക്കിയേ
മ്മ്മ്ഹ .. അത് അമ്മായി ഇന്നലെ കിടന്നപ്പോള്‍ വൈകി പ്രൊജക്റ്റ്‌ ചെയ്യാനൊക്കെ ഉണ്ടായിരുന്നു
അത് കൊള്ളാം . ഇന്ന് ശനിയാഴ്ച അല്ലെ എന്താണ് പരിപാടി ?
ഇന്നൊന്നു ഷോപ്പിംഗ്‌ ചെയ്യാന്‍ പോവണം എന്നുണ്ട് അമ്മായി
അതൊക്കെ ഇവിടെ വന്നിട്ട് മതി നീ ഇങ്ങോട്ട് പോന്നോള്
അത് അമ്മായി ഇന്ന് ഞാന്‍ അങ്ങോട്ട്‌ വന്നാല്‍ ശരിയാവില്ല
എടി രോഹിണി ഇന്ന് രാത്രി നിന്റെ അമ്മാവന്‍ നാട്ടില്‍ പോവും എനിക്ക് സണ്‍‌ഡേ ഒരാള്‍ കൂട്ടില്ലാതെ ആവും അതാ വിളിക്കുന്നത്‌ . നിനക്ക് ഇഷ്ടപെട്ട ഒരു കാര്യം ഇവിടെ ഇരിപ്പുണ്ട് വന്നാല്‍ തരാം . വേണേ വാ
അതെന്താണ് അമ്മായി ? എന്താണ് കാര്യം
അതൊന്നും പറയില്ല നീ ഇങ്ങോട്ട് വാ അപ്പോള്‍ മോള് പോയി കുളിച്ചു വേഗം റെഡി ആയിട്ടു ഇങ്ങോട്ട് വരൂ കേട്ടോ
അത് അമ്മായി ..
ഒന്നും ഇങ്ങോട്ട് പറയേണ്ട അങ്ങോട്ട്‌ പറയണത് കേട്ടാല്‍ മതി ..
ശരി എന്ന് പറയുക മാത്രമേ രോഹിണിക്കു നിവര്‍ത്തി ഉണ്ടായിരുനുല്ലു …
സുധ അമ്മായിയെ കുറിച്ച് പറയുകയാണെങ്കില്‍ പ്രേമ വിവാഹം ആയതു കൊണ്ട് വീട്ടുകാര്‍ ആയിട്ട് വലിയ

💬 Comments

View all comments