Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 2 [Ibrahim khaleel]
കുറയും ഒക്കെ ഉപ്പ ഞാൻ എന്ത് ചെയുനകിലും ഉപ്പാട് ഒന്ന് ആലോജിച് ചെയ്യു ഒക്കെ മോനെ അൽഹാ കൂടെ ഉണ്ടാവട്ടെ ഉമ്മ വന്നു കെട്ടി പിടിച്ചു.. ഞാൻ വണ്ടി എടുത്തു പോകുന്ന വഴിക്ക് ഒരു കോഫി ഷോപ്പിൽ നിന്നും കോഫി വാങ്ങി കുടിച്ചു കൊണ്ട് ഞാൻ ചിന്തിച്ചു തുടങ്ങി എന്ത് മാറ്റം ആണ് 4 ദിവസം കൊണ്ട് എന്റെ ലൈഫ് മാറിയത്.
നന്നായി ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ. ബോസ്സിന്റെ ബിസിനസ് സംരംഭം എല്ലാം നല്ല ലാഭത്തിൽ ആക്കി മുന്നോട്ട് കൊണ്ട് പോകണം മൊത്തം എന്റെ കൈയിൽ ഭദ്രമായി ഇരിക്കണം ഒന്നും സ്വന്തം ആയി വേണ്ട ഒരു നല്ല പണിക്കാരൻ പോലെ ദൈവം അനുഗ്രിച്ചു ലൈഫ് തന്നൽ 50 വയസ്സ് വരെ കഷ്ട്ടപെട്ടു ഇത് എല്ലാം വലതുക്കി എടുക്കണം ഓരോന്ന് ചിന്തിച്ചു കുട്ടി ഞാൻ ഹോട്ടലിൽ എത്തി,
വണ്ടി പാർക്ക് ആക്കി ഞാൻ ലോബിയിൽ എന്റെ പെട്ടി വെച്ചു ഞാൻ ലിഫ്റ്റ് വഴി 5 മത്തെ ഫ്ലോറിൽ കയറി എവിടെ 501 മത്തെ റൂമിൽ മെയ്ഡ്സ് ഉണ്ട് അവരെ റൂമിന്റെ കാളിങ് ബെൽ അടിച്ചു കുറെ കഴിഞ്ഞു ഉറക്കപ്പിച്ചോടെ എത്യോപ്യ മെയ്ഡ് വന്നു ഡോർ തുറന്നു.. അവൾ എന്നെ മോനെ പോലെ ആണ് വിളിക്കുന്നെ ഇനി ഉള്ള ഇംഗ്ലീഷ് ഡയലോഗ് ഞാൻ മലയാളത്തിൽ പറയാം. എന്താ മോനെ ഇത്ര രാവിലെ. എന്റെ തള്ളേ മണി 10 ആയി. 10 ആയത്തെ ഉള്ളു എന്താ രാത്രി വല്ല പണിയും ഉണ്ടായിരുന്നോ.
ഇന്നലെ വലിയ മുതലാളിച്ചിക്ക് കടി ഇളകി രാത്രി
💬 Comments
View all comments