Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 2 [Ibrahim khaleel]
നിന്നു ഡാ പിന്നെ നി എന്താ എവിടെ പണിക്ക് ആണോ അല്ലടാ ഉപ്പാന്റെ ബോസ്സിന്റെ ഹോട്ടൽ ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് ഇത് ഒക്കെ ഉണ്ട് ഞാൻ വന്ന് ഒന്ന് നോക്കണം 2 ഡെയ്‌സിൽ നാട്ടിൽ പോകണം ബോസ്സിന്റെ ഫാമിലി അവിടെ ആണ്...
നി എന്താ ചെയ്യുന്നേ പഴയ ഉപ്പാന്റെ ഡ്രസ്സ് ഷോപ്പ് തന്നെ നാട്ടിൽ ഒരു മാസം തികഞ്ചു നിൽക്കാൻ സമടിക്കില്ല ഉപ്പ നാളെ ഉപ്പ നാട്ടിൽ വരുന്നു അതിന് ആണ് എന്നെ വിളിച്ചേ... കല്ലു നി എങ്ങനെയാ പോകുന്നെ മുതലിയുടെ ഡ്രൈവർ വണ്ടി കൊണ്ട് വരും എന്നാ പറഞ്ഞത് നി എങ്ങനെ പോകും ടാക്സി ആണ് മോനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു പുറത്ത് എത്തി.. കല്ലു അങ്ങോട്ട് നോക്ക് ഒരാൾ കല്ലു എന്നാ ബോർഡ് പിടിച്ചു നില്കുനുണ്ട് നിന്നെ തന്നെ ആണ് ഞാൻ അങ്ങോട്ട് പോയി ഷാഫി നി വാ നിന്നെ അവിടെ ഇറക്കം.. ബേബി ചേട്ടൻ ആണോ അതെ മോനെ ഞാൻ ഖലീൽ അറിയാം മോനെ വണ്ടി എവിടെ ചേട്ടാ ഇത് ആണ് മോനെ പടച്ചോനെ റോൾസ് റോയിസ് അതും എക്സ്വി ഷാഫി ഷോക്ക് അടിച്ച പോലെ നിൽക്കുന്നുണ്ട് ഞാൻ അവനെ വിളിച്ചു ഇവനെ പോകുന്ന വഴിക്ക് ഇറക്കാൻ ആണ് ഒക്കെ മോനെ ചേട്ടൻ എനിക്ക് ബാക്ക് ഡോർ തുറന്ന് തന്ന് അവന്റെ ലഗേജ് എടുത്തു ഡികിയിൽ വെച്ചു അവന് എന്റെ അടുത്ത് ബാക്കിൽ കയറി ഇരുന്നു
മോനെ വലിയ ഇഷ്ട്ടം ആണ് അല്ലെ അതെന്താ ചേട്ടാ അല്ല മോനെ ഇ വണ്ടി ബോസ്സും
💬 Comments
View all comments