Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 2 [Ibrahim khaleel]
3 സുഡാനി 2 ഇവർ ഒക്കെ ഇവിടെ ക്ലിനിക്കും ഫുഡ് ഉണ്ടാക്കാനും ആണ് കേരളത്തിലെ ഒരു മലപ്പുറം താത്ത ഉണ്ട് കുറെ വർഷം ആയി ബോസിന് അവരെ ഫുഡ് വലിയ ഇഷ്ട്ടം ആണ് നല്ല പ്രയം ഉണ്ട് താത്തക്ക് 55 ന് അടുത്ത്.. അപ്പൊ നല്ല ഫുഡ് കഴികം അല്ലെ നിങ്ങൾക്ക് അല്ലെ ഞങ്ങൾക്ക് ആർക്കും ഉള്ളിലേക്ക് പ്രശനം ഇല്ല ബോസ്സ് വിളിച്ചാൽ മാത്രം എനിക്ക് മാത്രം വരാം അത് ബോസ്സ് വിളിച്ചാൽ മാത്രം... വണ്ടി ഗേറ്റ് കടന്ന് അകത്തു പ്രവേശിച്ചു... വണ്ടി ഫ്രണ്ട് ഡോറിന്റെ അടുത്ത് ഇട്ടു കുറെ വണ്ടി അപ്പുറത്ത് ഉണ്ട് ഷെഡിൽ ഞാൻ വണ്ടി ഇറങ്ങി അപ്പോൾ തന്നെ കറുത്ത പെണ്ണുങ്ങൾ വന്നു എന്റെ കൈയിൽ ഉണ്ടായിരുന്ന കവർ വാങ്ങി ഇനി എന്റെ ഡ്യൂട്ടി കഴിഞ്ഞു ഇനി അവർ നോക്കി കൊള്ളും മോൻ റെഡി ആയി വന്നാൽ ഇവർ എന്നോട് പറയും ഞാൻ പുറത്ത് ഉണ്ടാക്കും ഓക്കേ ചേട്ടാ നിങ്ങളെ എനിക്ക് ഇഷ്ട്ടപെട്ടു ഒരു മാസം കഴിഞ്ഞു ഞാൻ വന്നു ഇവിടെ തന്നെ താമസിക്കുന്നത് എങ്കിൽ നിങ്ങൾ എന്റെ കൂടെ ഇവിടേ ഉണ്ടാവും ഒക്കെ മോനെ മൊത്തം ക്യാമറ ആണോ ചേട്ടാ ഇല്ല മോനെ ഫ്രണ്ട് ഗേറ്റിലും ഇവയുടെ ഗാർഡൻ ചെയ്ത സ്ഥലത്തും പിന്നെ ഫ്രണ്ട് ഡോറിലും ബാക്കി ഡോറിലും ഇവിടെ മാത്രമേ ക്യാമറ ഉള്ളൂ ഡോർ തുറന്നു ഉള്ളിൽ കയറിയാൽ ഒരു ക്യാമറ പോലും ഇല്ല പക്ഷേ പുറത്തുനിന്നുള്ള സംസാരിക്കുന്നതുവരെ റെക്കോർഡ് ആയിരിക്കും ഒക്കെ.. അവർ എന്റെ പെട്ടിയും ബാഗും എടുത്ത്
💬 Comments
View all comments