Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ 3 [Ibrahim khaleel]
ബേബി ചേട്ടാ ഒന്ന് ബോസ്സിനെ വിളിച്ചു താ.. ബേബി ചേട്ടൻ വിളിച്ചു തന്നു ഞാൻ ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞു ഞാൻ എന്റെ മനസ്സിൽ ഉള്ള കാര്യം മൊത്തം പറഞ്ഞു.. നിനക്ക് ഇഷ്ട്ടം ഉള്ള പോലെ ചെയ്‌തോ ഹോസ്പിറ്റലിലിൽ അധികം ലാഭം വേണം എന്നു ഇല്ല പക്ഷെ രോഗികൾ വരണം വന്നവർ സന്തോഷത്തോടെ ഹോസ്പിറ്റലിൽ നിന്നും പോകണം....
💬 Comments
View all comments