Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ [Ibrahim khaleel]
പോയി ബെൽ ഇട്ടു ഞങ്ങൾ റെഡി ആണ് പോവാം ഞാൻ ചോദിച്ചു പർദ്ദ ഒഴിവാക്കി വാ നല്ല ഡ്രസ്സ് അല്ലെ ഇത് സൗദി അറബിയ അല്ല ആരും ഒന്നും പറയില്ല അവർ എന്നോട് ഉറപ്പ് അല്ലെ യെസ് മേഡം ഞാൻ ഇല്ലെ കൂടെ വാ.. എന്നിട്ട് ഇടാൻ നോക്കിയ പർദ്ദ അവിടെ ഊരി ഇട്ടു എന്റെ കൂടെ വന്നു ഞാൻ അവരെ കൈയിൽ നിന്നും ചാവി വാങ്ങി റൂം ലോക്ക് ആക്കി ചാവി എന്റെ പോക്കറ്റിൽ ഇട്ടു അപ്പോൾ മെയ്ഡ് മാർ വന്നു അതിൽ ഒരു മേഡം ഫ്രോന്റിൽ വന്നു ഇരുന്നു അവർ കറുത്ത സുന്ദരി ബോസ്സിന്റെ ആദ്യ ഭാര്യ ആണ് ബാക്കി 3 പേരും പിറകിൽ കയറി ഞാൻ വണ്ടി കൊണ്ട് പോയി ഒരു തട്ട് കടയിൽ നിർത്തി 5 ചായ പറഞ്ഞു എന്നിട്ട് ഒരു ട്രെയിൽ കൊണ്ട് വന്നു അവർക്ക് കൊടുത്തു This one famus tea in kerala അവർ എന്നോട് താങ്ക്സ് പറഞ്ഞു ഞാൻ വീണ്ടും പോയി പഴം പൊരി കൊണ്ട് കൊടുത്തു അവർക്ക് അതും ഇഷ്ട്ടം ആയി Meadm this one kerala famouce banana fry.. Wow this vary tasty but more oil
Yes medam oil always change not use more thankyou khaleel good kerala food your father when he com to saudi arabiya he give kerla food ഞാൻ ബില്ല് പേ ആക്കി വണ്ടി
💬 Comments
View all comments